ശേഷംമൈക്കില്‍ ഫാത്തിമയിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

മനു സി കുമാർ ‘ സംവിധാനം ചെയ്ത് കല്യാണി പ്രിയദര്‍ശൻ നായികയായെത്തുന്ന ‘ശേഷംമൈക്കില്‍ ഫാത്തിമയിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി.“ടട്ട ടട്ടര” എന്ന് തുടങ്ങുന്ന ഗാനത്തിൻറെ ടീസര്‍ ആണ് പുറത്തുവിട്ടത്. ഇന്ത്യൻ സംഗീത രംഗത്തെ തരംഗമായ അനിരുദ്ധ് രവിചന്ദര്‍ ആദ്യമായി മലയാളം …

ശേഷംമൈക്കില്‍ ഫാത്തിമയിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. Read More