ബ്രഹ്മപുരം: കേരളത്തോട് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ബ്രഹ്മപുരം പ്ലാന്റിന് തീപിടിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കേരള സര്‍ക്കാരിന് നിര്‍ദേശം നല്‍കി കേന്ദ്രം. കൊച്ചിയിലെ പൊതുജനാരോഗ്യ നടപടികള്‍ ഉറപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനത്തിന് പിന്തുണ നല്‍കുമെന്നും ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മണ്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ട്വീറ്റിലൂടെയാണ് മന്ത്രി ഇക്കാര്യം …

ബ്രഹ്മപുരം: കേരളത്തോട് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ Read More