
റിപ്പോര്‍ട്ട്
കേശവദാസപുരം കൊലക്കേസ് പ്രതി ആദം അലിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുക്കും
By ന്യൂസ് ഡെസ്ക്
•
August 11, 2022
തിരുവനന്തപുരം: മനോരമ വധക്കേസിലെ പ്രതി ആദം അലിയെ സംഭവ സ്ഥലത്തുകൊണ്ടുപോയി പൊലീസ് തെളിവെടുത്തേക്കും. ആദം അലിയെ പത്തു ദിവസത്തെ പൊലീസ് കസ്റ്റഡയിൽ കോടതി വിട്ടിരുന്നു. ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇതേവരെയുള്ള പൊലീസ് നിഗമനം. ഒപ്പമുണ്ടായിരുന്നവർക്ക് പങ്കുണ്ടോയെന്നതിനെ കുറിച്ചും വിശദമായ...
Read full story


