കേശവദാസപുരം കൊലക്കേസ് പ്രതി ആദം അലിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുക്കും
തിരുവനന്തപുരം: മനോരമ വധക്കേസിലെ പ്രതി ആദം അലിയെ സംഭവ സ്ഥലത്തുകൊണ്ടുപോയി പൊലീസ് തെളിവെടുത്തേക്കും. ആദം അലിയെ പത്തു ദിവസത്തെ പൊലീസ് കസ്റ്റഡയിൽ കോടതി വിട്ടിരുന്നു. ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇതേവരെയുള്ള പൊലീസ് നിഗമനം. ഒപ്പമുണ്ടായിരുന്നവർക്ക് പങ്കുണ്ടോയെന്നതിനെ കുറിച്ചും വിശദമായ …
കേശവദാസപുരം കൊലക്കേസ് പ്രതി ആദം അലിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുക്കും Read More