മണ്ണുത്തി വെറ്ററിനറി ഫാമിലെ പന്നികളിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

തൃശൂര്‍ | തൃശൂരിലെ മണ്ണൂത്തി വെറ്ററിനറി സര്‍വകലാശാലയുടെ പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ മുപ്പതോളം പന്നികള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെനാനണ് സൂചന.ബെംഗളുരുവിലെ എസ്ആര്‍ഡിഡി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച പന്നികളെ കൊന്നൊടുക്കും . അണുബാധ പകരാനുള്ള …

മണ്ണുത്തി വെറ്ററിനറി ഫാമിലെ പന്നികളിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു Read More

പൂച്ചയെ രക്ഷിക്കാൻ ബൈക്ക് നിർത്തി റോഡിലേക്ക് ഇറങ്ങിയ യുവാവ് കാറിടിച്ച്‌ മരിച്ചു

തൃശൂർ: പൂച്ചയെ രക്ഷിക്കാനായി ബൈക്ക് നിർത്തി റോഡിലേക്ക് ഇറങ്ങിയ യുവാവിന് കാറിടിച്ച്‌ ദാരുണാന്ത്യം. കാളത്തോട് ചിറ്റിലപ്പളളി സ്വദേശി സിജോയാണ് (42) മരിച്ചത്. മണ്ണുത്തി റോഡില്‍ ഏപ്രിൽ 8 ന് രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. സിജോയെ തൃശൂരിലുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ …

പൂച്ചയെ രക്ഷിക്കാൻ ബൈക്ക് നിർത്തി റോഡിലേക്ക് ഇറങ്ങിയ യുവാവ് കാറിടിച്ച്‌ മരിച്ചു Read More

പച്ചക്കറിയിൽ സ്വയം പര്യാപ്തമാകണം- മന്ത്രി കെ രാജൻ

പച്ചക്കറിയിൽ കേരളം സ്വയം പര്യാപ്തമാകണമെന്ന് മന്ത്രി കെ രാജൻ. പച്ചക്കറി കൃഷിയിൽ സ്വയം പര്യാപതത കൈവരിക്കുവാനും വീട്ടുവളപ്പിലെ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി കേരള കാർഷിക സർവകലാശാല മണ്ണുത്തിയിൽ സംഘടിപ്പിച്ച വിജ്ഞാന വ്യാപന വിപണന മേള ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ …

പച്ചക്കറിയിൽ സ്വയം പര്യാപ്തമാകണം- മന്ത്രി കെ രാജൻ Read More

തൃശ്ശൂർ: ലേലം അറിയിപ്പ്

തൃശ്ശൂർ: മണ്ണുത്തി സംസ്ഥാന ബയോകണ്‍ട്രോള്‍ ലാബിലെ മരങ്ങള്‍ സ്വന്തം ചെലവില്‍ മുറിച്ചു മാറ്റി കൊണ്ടുപോകുന്നതിന് ലേലം ക്ഷണിച്ചു. ഓഗസ്റ്റ് 13 ന് ബയോകണ്‍ട്രോള്‍ ലാബില്‍ വെച്ച് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കുന്നവരും ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നവരും 1000 രൂപ നിരദ്രവ്യമായി മുന്‍കൂര്‍ കെട്ടിവെയ്ക്കണം. ക്വട്ടേഷന്‍ …

തൃശ്ശൂർ: ലേലം അറിയിപ്പ് Read More

തൃശ്ശൂർ ജില്ലയിലെ മണ്ണുത്തി സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷൻ

തൃശ്ശൂർ: സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ള മത്സരത്തിൽ ജില്ലയിലെ മണ്ണുത്തി പോലീസ് സ്റ്റേഷൻ ഒന്നാം സ്ഥാനം പങ്കിട്ടു. പത്തനംതിട്ട പോലീസ് സ്റ്റേഷനൊപ്പമാണ് മണ്ണുത്തി പോലീസ് സ്റ്റേഷൻ ഒന്നാം സ്ഥാനം പങ്കിട്ടത്. ഇവർക്ക് മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി സമ്മാനിക്കും. …

തൃശ്ശൂർ ജില്ലയിലെ മണ്ണുത്തി സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷൻ Read More