ബാങ്കിൽ അടക്കാൻ നൽകിയ പണത്തിൽ മൂന്നു ലക്ഷം രൂപയോളം തിരിമറി നടത്തിയതായി വീട്ടമ്മമാർ

മാന്നാർ: സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത വനിതാ ഗ്രൂപ്പുകളിലെ അംഗങ്ങൾ തിരിച്ചടവിനായി നൽകിയ തുക ബാങ്കിലടക്കാത്തതിനെ തുടർന്ന് കട ബാധ്യതയിലായ വീട്ടമ്മമാർ പരാതിയുമായി രംഗത്ത്. മാന്നാർ കുട്ടമ്പേരൂർ 1654-ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ നിന്നും പത്ത് പേർ വീതമുള്ള …

ബാങ്കിൽ അടക്കാൻ നൽകിയ പണത്തിൽ മൂന്നു ലക്ഷം രൂപയോളം തിരിമറി നടത്തിയതായി വീട്ടമ്മമാർ Read More

ചുരുളിയുടെ പോസ്റ്റർ കത്തിച്ചുകൊണ്ട് ശുഭാനന്ദ ഗുരുദേവ വിശ്വാസികളുടെ പ്രതിഷേധം

മാന്നാർ : ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത പുതിയ സിനിമയായ ചുരുളിയിൽ ആശ്രമത്തിന്റെ അനുവാദം കൂടാതെ മദ്യഷാപ്പിന്റെ പശ്ചാത്തലത്തിൽ ശുഭാനന്ദ ഗുരു എഴുതിയ ആനന്ദം പരമാനന്ദമാണ് എന്റെ കുടുംബം എന്ന കീർത്തനം ചിത്രീകരിച്ചതിനാൽ ചുരുളിയുടെ പോസ്റ്റർ കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചിരിക്കുകയാണ് ഗുരുദേവ …

ചുരുളിയുടെ പോസ്റ്റർ കത്തിച്ചുകൊണ്ട് ശുഭാനന്ദ ഗുരുദേവ വിശ്വാസികളുടെ പ്രതിഷേധം Read More

വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ച കേസില്‍‌ രണ്ടു പേര്‍ പൊലീസ് പിടിയില്‍

മാന്നാർ: വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ച കേസില്‍‌ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. ചെന്നിത്തല ചെറുകോൽ കുറ്റിയാറ കിഴക്കെതിൽ ജിജോ ജോർജിനെ വീട്ടിൽ അതിക്രമിച്ചു കയറി തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചുപരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. മാവേലിക്കര വെട്ടിയാർ അരനൂറ്റിമംഗലം …

വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ച കേസില്‍‌ രണ്ടു പേര്‍ പൊലീസ് പിടിയില്‍ Read More

പ്രണയം നടിച്ച് അടുത്തു. അർദ്ധ നഗ്നഫോട്ടോ കൈക്കലാക്കി. സാമൂഹ്യ മാധ്യമം വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

മാന്നാർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധ നഗ്നഫോട്ടോ സാമൂഹ്യമാധ്യമം വഴി കൈക്കലാക്കി ഫോൺ വഴി പ്രചരിപ്പിച്ച യുവാവ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ ഇരമത്തൂർ കണ്ണമ്പള്ളി വീട്ടിൽ ഹരികൃഷ്ണൻ (21) ആണ് 18 -10 -2020 ശനിയാഴ്ച പിടിയിലായത്. പ്രണയം …

പ്രണയം നടിച്ച് അടുത്തു. അർദ്ധ നഗ്നഫോട്ടോ കൈക്കലാക്കി. സാമൂഹ്യ മാധ്യമം വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ Read More

ഭർത്താവ് മരിച്ച് 13 വർഷം കഴിഞ്ഞും പട്ടിക വിഭാഗക്കാരിക്ക് അവകാശ സർട്ടിഫിക്കറ്റ് നൽകിയില്ല; അടിയന്തിര ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ

ആലപ്പുഴ: മാന്നാർ സ്വദേശിനി മണി ഗോപിയാണ് മാവേലിക്കര താലൂക്ക് ആശുപത്രി അസിസ്റ്റന്റായിരിക്കെ ഹൃദ് രോഗം മൂലം മരിച്ച ഭർത്താവ് ഗോപിയുടെ അവകാശ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയത്. 2007ലാണ് ഭർത്താവ് മരിച്ചത്. ബന്ധപ്പെട്ട അധികൃതർ സർട്ടിഫിക്കറ്റ് നൽകാതെ വന്നതോടെ പട്ടിക വിഭാഗക്കാരിയായ ഇവർ …

ഭർത്താവ് മരിച്ച് 13 വർഷം കഴിഞ്ഞും പട്ടിക വിഭാഗക്കാരിക്ക് അവകാശ സർട്ടിഫിക്കറ്റ് നൽകിയില്ല; അടിയന്തിര ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ Read More