മാന്നാർ: മദ്യം വാങ്ങാൻ പണം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വൈരാഗ്യത്തിന് മാരകായുധവുമായി അക്രമം നടത്തിയ ആറ് പേരെ മാന്നാർ പൊലീസ് അറസ്റ്റു ചെയ്തു. ചെന്നിത്തല കാരാഴ്മ കിഴക്ക് വാരോട്ടിൽ സിജി (37), പൂയപ്പള്ളിൽ ജോൺസൺ (31), വെട്ടുകുളഞ്ഞിയിൽ വിനീഷ് (ഉണ്ണിബോസ്-47), കാരാഴ്മ പൗവത്തിൽ …