പ്രണയം നടിച്ച് അടുത്തു. അർദ്ധ നഗ്നഫോട്ടോ കൈക്കലാക്കി. സാമൂഹ്യ മാധ്യമം വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

മാന്നാർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധ നഗ്നഫോട്ടോ സാമൂഹ്യമാധ്യമം വഴി കൈക്കലാക്കി ഫോൺ വഴി പ്രചരിപ്പിച്ച യുവാവ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ ഇരമത്തൂർ കണ്ണമ്പള്ളി വീട്ടിൽ ഹരികൃഷ്ണൻ (21) ആണ് 18 -10 -2020 ശനിയാഴ്ച പിടിയിലായത്.

പ്രണയം നടിച്ച് പെൺകുട്ടിയുമായി അടുത്തു. അർദ്ധനഗ്ന ഫോട്ടോ കൈക്കലാക്കി. സാമൂഹ്യ മാധ്യമം വഴി പ്രചരിപ്പിച്ചു. ഒളിവിലായിരുന്ന പ്രതിയെ മാന്നാർ എസ് എച്ച് നുമാൻറെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

Share
അഭിപ്രായം എഴുതാം