12 വർഷത്തെ യാതനയ്ക്കൊടുവിൽ യുവഫൊട്ടോഗ്രാഫർ മരിച്ചു.

മാന്നാർ (ആലപ്പുഴ) ∙ ബൈക്കിൽ വരുമ്പോൾ തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ തലയ്ക്കു ഗുരുതര പരുക്കേറ്റ യുവഫൊട്ടോഗ്രാഫർ 12 വർഷത്തെ യാതനയ്ക്കൊടുവിൽ 2023 സെപ്തംബർ 2 ന് മരിച്ചു. പരുമല ഉഴത്തിൽ കാഞ്ഞിരത്തിൻമൂട്ടിൽ എം.സി.ആന്റണിയുടെയും ജസീന്തയുടെയും മകൻ മാത്യു കെ.ആന്റണിയാണ് (37) …

12 വർഷത്തെ യാതനയ്ക്കൊടുവിൽ യുവഫൊട്ടോഗ്രാഫർ മരിച്ചു. Read More

എട്ടു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്ധ്യവയസ്‌കൻ അറസ്റ്റിൽ

.മാന്നാർ: എട്ടു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്ധ്യവയസ്‌കനെ മാന്നാർ പൊലിസ് അറസ്റ്റ് ചെയ്തു. ബുധനൂർ തോപ്പിൽ ചന്ത വാലുപറമ്പിൽ ബിജു(45)വിനെ ആണ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. 2023 ഓ​ഗസ്റ്റ് 22നാണ് കേസിനാസ്പദമായ സംഭവം . മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന …

എട്ടു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്ധ്യവയസ്‌കൻ അറസ്റ്റിൽ Read More

പരിചരിക്കാൻ ആളില്ലാത്ത വൃദ്ധ മാതാവിന് പരിചരണത്തിന് വഴിയൊരുക്കി പൊലീസ്

മാന്നാർ: പരിചരിക്കാൻ ആരുമില്ലാതെ ദിവസങ്ങളായി മലമൂത്ര വിസർജനത്തിൽ കിടന്നിരുന്ന രോഗിയായ വൃദ്ധ മാതാവിന് മാന്നാർ പൊലീസിന്റെ ഇടപെടലിൽ കരുണയുടെ സഹായമെത്തി. മന്ത്രി സജി ചെറിയാൻ ചെയർമാനായുള്ള കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി കരുണയാണ് പരിചരണത്തിന് വഴിയൊരുക്കിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ …

പരിചരിക്കാൻ ആളില്ലാത്ത വൃദ്ധ മാതാവിന് പരിചരണത്തിന് വഴിയൊരുക്കി പൊലീസ് Read More

പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് ചാടിയ യുവാവ് മരിച്ചു.

മാന്നാർ : ആലപ്പുഴ കുരട്ടിക്കാട് കോട്ടയ്ക്കൽ കടവിൽ ആംബുലൻസ് പാലത്തിൽ നിന്നും പമ്പാ നദിയിലേക്ക് ചാടിയ യുവാവ് മരിച്ചു. മാന്നാർ പഞ്ചായത്ത് 12-ാം വാർഡിൽ കുട്ടപേരൂർ നാലേകാട്ടിൽ കൃഷ്ണ ഭവനിൽ പരേതനായ രാമചന്ദ്രൻ ആചാരിയുടെ മകൻ പ്രമോദ് (36) ആണ് മരിച്ചത്. …

പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് ചാടിയ യുവാവ് മരിച്ചു. Read More

ഇറച്ചിക്കോഴികളെ കൊടുത്തതിൻറെ പണം കൊടുക്കാൻ വൈകിയതിന് എംബിഎ വിദ്യാർത്ഥിക്ക് നേരെ വധശ്രമം നടത്തിയ പ്രതികൾക്ക് 15വർഷം തടവ്

മാന്നാർ: ആലപ്പുഴയിൽ കോഴിക്കടയിൽ ഇറച്ചിക്കോഴികളെ കൊടുത്തതിൻറെ പണം കൊടുക്കാൻ താമസിച്ചതിന് കോഴിക്കട ഉടമയുടെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് 15 വർഷം തടവ്. മാന്നാർ കുരട്ടിക്കാട് കുറ്റിയിൽ മുക്കിനു സമീപം പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ചിക്കൻ സെന്റർ ഉടമ മാന്നാർ കുരട്ടിശ്ശേരി …

ഇറച്ചിക്കോഴികളെ കൊടുത്തതിൻറെ പണം കൊടുക്കാൻ വൈകിയതിന് എംബിഎ വിദ്യാർത്ഥിക്ക് നേരെ വധശ്രമം നടത്തിയ പ്രതികൾക്ക് 15വർഷം തടവ് Read More

മദ്യം വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ കത്തിയാക്രമണം : മൂന്ന് പേർക്ക് പരിക്ക്, ആറ് പേർ അറസ്റ്റിൽ

മാന്നാർ: മദ്യം വാങ്ങാൻ പണം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വൈരാഗ്യത്തിന് മാരകായുധവുമായി അക്രമം നടത്തിയ ആറ് പേരെ മാന്നാർ പൊലീസ് അറസ്റ്റു ചെയ്തു. ചെന്നിത്തല കാരാഴ്മ കിഴക്ക് വാരോട്ടിൽ സിജി (37), പൂയപ്പള്ളിൽ ജോൺസൺ (31), വെട്ടുകുളഞ്ഞിയിൽ വിനീഷ് (ഉണ്ണിബോസ്-47), കാരാഴ്മ പൗവത്തിൽ …

മദ്യം വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ കത്തിയാക്രമണം : മൂന്ന് പേർക്ക് പരിക്ക്, ആറ് പേർ അറസ്റ്റിൽ Read More

വാഹനങ്ങളുടെ ബാറ്ററി മോഷണം നടത്തി വന്നിരുന്ന മൂന്നംഗസംഘം അറസ്റ്റിൽ.

മാന്നാർ: വർക്ക് ഷോപ്പുകളിൽ നിന്നും വാഹനങ്ങളുടെ ബാറ്ററികൾ മോഷ്ടിച്ചിരുന്ന മൂന്നംഗസംഘം പുളിക്കീഴ് പോലീസിന്റെ പിടിയിലായി. നിരണം മണപ്പുറത്ത് വീട്ടിൽ സുരാജ് (36), നിരണം മണപ്പുറത്ത് നാമങ്കരി വീട്ടിൽ ഷാജൻ (45) നിരണം ചെമ്പിൽ വീട്ടിൽ വിനീത് തങ്കച്ചൻ (24) എന്നിവരാണ് പിടിയിലായത്. …

വാഹനങ്ങളുടെ ബാറ്ററി മോഷണം നടത്തി വന്നിരുന്ന മൂന്നംഗസംഘം അറസ്റ്റിൽ. Read More

പാചകത്തിനിടെ അടുപ്പിൽ നിന്നും തീ ഉയർന്ന് വീടിന് തീപിടിച്ചു: വൻ ദുരന്തം ഒഴിവായി

മാന്നാർ: ബുധനൂരിൽ വീടിന് തീപിടിച്ചു. ബുധനൂർ പഞ്ചായത്ത് 13-ാം വാർഡിൽ എണ്ണക്കാട് ഉത്താംപള്ളിൽ വീട്ടിൽ സന്തോഷിന്റെ (42) വീടാണ് അഗ്നിക്കിരയായത്. 2022 ജൂൺ 14ന് രാവിലെ 7.10നാണ് സംഭവം. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന സന്തോഷ് രാവിലെ കാപ്പി തിളപ്പിക്കാൻ അടുപ്പ് കത്തിച്ച …

പാചകത്തിനിടെ അടുപ്പിൽ നിന്നും തീ ഉയർന്ന് വീടിന് തീപിടിച്ചു: വൻ ദുരന്തം ഒഴിവായി Read More

സഹോദരനെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ഒളിവിലായിരുന്ന പ്രതി പോലീസ്‌ പിടിയില്‍

മാന്നാര്‍ : ഉളുന്തിയില്‍ സഹോദരനെ വെട്ടി പരിക്കേല്‍പ്പിച്ച പ്രതി പോലീസ്‌ പിടിയിലായി. ഉളുന്തി തോട്ടത്തില്‍ വീട്ടില്‍ ജോയി (64) ആണ്‌ പിടിയിലായത്‌. ഇയാളുടെ സഹോദരന്‍ തോട്ടത്തില്‍ ഡെന്നീസിനാണ്‌ വെറ്റേത്‌. 2022 ഏപ്രില്‍ 12 ചൊവ്വാഴ്‌ച വൈകിട്ടോടെയാണ്‌ സംഭവം. തലക്ക്‌ നാലോളം വെട്ടേറ്റ്‌ …

സഹോദരനെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ഒളിവിലായിരുന്ന പ്രതി പോലീസ്‌ പിടിയില്‍ Read More

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: വയോധികന്‍ അറസ്‌റ്റില്‍

മാന്നാര്‍ : വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ചെന്നിത്തല പ്രസാദം വീട്ടില്‍ ഭയങ്കരന്‍ അപ്പൂപ്പന്‍ എന്നറിയപ്പെടുന്ന വാസുദേവന്‍ നായര്‍ (68) ആണ്‌ പിടിയിലായത്‌. 2022 ഫെബ്രുവരി 18നാണ്‌ സംഭവം. കോളേജിേേലക്ക്‌ പോകാന്‍ ബസ്‌ കയറാനായി ചെന്നിത്തല മഠത്തുംപടി …

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: വയോധികന്‍ അറസ്‌റ്റില്‍ Read More