പത്തനംതിട്ട: എസ്‌സി പ്രമോട്ടര്‍ നിയമനം: എഴുത്തു പരീക്ഷ ഏപ്രില്‍ മൂന്നിന്
പത്തനംതിട്ട: പട്ടികജാതി വികസന വകുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 2022-2023 വര്‍ഷത്തെ എസ്‌സി പ്രമോട്ടര്‍മാരുടെ നിയമനത്തിനായുള്ള എഴുത്തു പരീക്ഷ ഏപ്രില്‍ മൂന്നിന് പകല്‍ 11 മുതല്‍ 12 വരെ കോന്നി, മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കോളജില്‍ നടക്കും. പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ തപാല്‍ മാര്‍ഗം …
പത്തനംതിട്ട: എസ്‌സി പ്രമോട്ടര്‍ നിയമനം: എഴുത്തു പരീക്ഷ ഏപ്രില്‍ മൂന്നിന് Read More