ഏറെക്കാലമായി തന്നെ തമിഴ് കമ്പം അലട്ടുന്നതായി മോദി

February 28, 2021

ന്യൂഡല്‍ഹി: തമിഴ് പഠിക്കാത്തതിന്റെ കുണ്ഠിതവുമായി മന്‍ കി ബാത്ത് പരിപാടിയില്‍ മോദി. തമിഴ്‌നാട്ടില്‍ അടക്കം അഞ്ചിടത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിലാണ് ആകാശവാണിയിലൂടെ നടത്തുന്ന പ്രഭാഷണത്തില്‍ തമിഴ് കമ്പം മോദി പുറത്തെടുത്തത്. ദീര്‍ഘകാലത്തെ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറെക്കാലമായി അലട്ടുന്ന സങ്കടമാണ് തമിഴ് …