കാട്ടാക്കട കൊലപാതകം നിയമസഭയില്‍: കൊലപാതകത്തിന് കാരണം പോലീസ് വീഴ്ചയെന്ന് പ്രതിപക്ഷം
തിരുവനന്തപുരം ഫെബ്രുവരി 3: കാട്ടാക്കടയില്‍ സ്വന്തം പുരയിടത്തില്‍ നിന്ന് മണ്ണെടുത്തത് ചോദ്യം ചെയ്തതിന് യുവാവിനെ മണ്ണുമാഫിയ കൊലപ്പെടുത്തിയ സംഭവം നിയമസഭയില്‍. പോലീസ് വീഴ്ചയാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവദിവസം രാത്രി ഒരു മണിക്ക് സ്റ്റേഷനില്‍ വിവരം കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി …
കാട്ടാക്കട കൊലപാതകം നിയമസഭയില്‍: കൊലപാതകത്തിന് കാരണം പോലീസ് വീഴ്ചയെന്ന് പ്രതിപക്ഷം Read More