രാഹുല്‍മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് വേദിയില്‍: അതൃപ്തി പ്രകടമാക്കി ഒരു വിഭാഗം നേതാക്കള്‍

പാലക്കാട് | ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്ത രാഹുല്‍മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് വേദിയില്‍. രാഹുലിന്റെ സാന്നിധ്യത്തിനെതിരെ ഒരു വിഭാഗം നേതാക്കള്‍ അതൃപ്തി പ്രകടമാക്കി. .അച്ചടക്ക നടപടി നേരിടുന്ന ആള്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രത്യേക ചുമതലയൊന്നും രാഹുല്‍ …

രാഹുല്‍മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് വേദിയില്‍: അതൃപ്തി പ്രകടമാക്കി ഒരു വിഭാഗം നേതാക്കള്‍ Read More

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​മാ​യി വേ​ദി​പ​ങ്കി​ട്ട സം​ഭ​വ​ത്തി​ൽ നി​ല​പാ​ട് മാ​റ്റി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​മാ​യി വേ​ദി​പ​ങ്കി​ട്ട സം​ഭ​വ​ത്തി​ൽ നി​ല​പാ​ട് മാ​റ്റി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന​വ​ർ പ​രി​പാ​ടി​യി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്ന് ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. ഒ​രു ജ​ന​പ്ര​തി​നി​ധി​യെ നി​യ​മ​പ​ര​മാ​യി വേ​ദി​യി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും, …

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​മാ​യി വേ​ദി​പ​ങ്കി​ട്ട സം​ഭ​വ​ത്തി​ൽ നി​ല​പാ​ട് മാ​റ്റി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി Read More

സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

തിരുവനന്തപുരം: പാടിപ്പുകഴ്ത്തുന്നവരില്‍ ഒരാള്‍പോലും പിണറായി വിജയന്‍ ഒരു മനുഷ്യനാണ് എന്നു പറയാന്‍ തയാറാകുന്നില്ല എന്നത് മുഖ്യമന്ത്രി തിരിച്ചറിയണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ബിജെപിയുടെയും സിപിഎമ്മിന്‍റെയും വര്‍ഗീയതയെ തോല്‍പ്പിച്ചാണു താന്‍ നിയമസഭയിലെത്തിയതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.പറഞ‍്ഞു. നിയമസഭയിലെ തന്‍റെ കന്നിപ്രസംഗത്തിലാണു രാഹുല്‍ സിപിഎമ്മിനെയും മുഖ്യമന്ത്രി …

സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ Read More

സന്ദീപ് വാര്യര്‍ക്ക് കെപിസിസി ആസ്ഥാനത്ത് സ്വീകരണം

തിരുവനന്തപുരം: ബിജെപിയില്‍ നിന്നു രാജിവച്ച്‌ കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ സ്വീകരണം നല്‍കി. കെപിസിസി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു ഷാള്‍ അണിയിച്ച്‌ സന്ദീപിനെ സ്വീകരിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തു കെപിസിസി …

സന്ദീപ് വാര്യര്‍ക്ക് കെപിസിസി ആസ്ഥാനത്ത് സ്വീകരണം Read More

പാലക്കാട്ടെ പാതിരാ പരിശോധനയില്‍ പ്രതികരിച്ച്‌ പ്രിയങ്ക ഗാന്ധി

വയനാട്: വനിത പൊലീസ് ഉദ്യോഗസ്ഥരില്ലാതെ പാലക്കാട്ടെ ഹോട്ടലിൽ പാതിരാ പരിശോധനയ്ക്ക് കയറിയ നടപടി തെറ്റാണെന്ന് വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. എന്തടിസ്ഥാനത്തിലാണ് പൊലീസ് ഇത്തരത്തില്‍ ഒരു പരിശോധന നടത്തിയതെന്നും നീക്കം അപലപനീയമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിന് മുൻപ് വീണ്ടും വയനാട്ടില്‍ …

പാലക്കാട്ടെ പാതിരാ പരിശോധനയില്‍ പ്രതികരിച്ച്‌ പ്രിയങ്ക ഗാന്ധി Read More

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നൽകരുതെന്ന് പൊലീസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർ‌ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് പോലീസ്.ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമർപ്പിച്ച അപേക്ഷയെ എതിർക്കുകയായിരുന്നു പോലീസ്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പോലീസ് …

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നൽകരുതെന്ന് പൊലീസ് Read More

ഡോ.പി.സരിന്‍ കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം : പാലക്കാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ആര് എതിരാളി ആയാലും മതേതര മുന്നണി വിജയിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു..പി സരിന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്നും രാഹുൽ പറഞ്ഞു. പോരാട്ടം മതേതരത്വവും വര്‍ഗീയതയും തമ്മിലാണെന്നും ആര് പോരിനിറങ്ങിയാലും പാലക്കാട്ടെ …

ഡോ.പി.സരിന്‍ കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ Read More