ശക്തമായ മഴയില്‍ മരം കടപുഴകിവീണ് ഇലക്ട്രിക്ക് പോസ്‌റ്റുകള്‍ മറിഞ്ഞ് മാര്‍ഗ്ഗ തടസം സൃഷ്ടിച്ചു
മങ്കൊമ്പ്: സ്വകാര്യ റിസോര്‍ട്ടിന് സമീപത്തെ ആഞ്ഞിലിമരം കടപുഴകി വീണതിനെ തുടര്‍ന്ന് ഇലക്ട്രിക്ക് പോസ്‌റ്റുകള്‍ മറിഞ്ഞ് വീണ് മാര്‍ഗ്ഗതടസം നേരിട്ടു. ചമ്പക്കുളം മണപ്രയില്‍ കോതറത്തോട് ജട്ടിയിലേക്കുളള വഴിയിലാണ് ഞായറാഴ്ച രാവിലെ (6.9.2020) ശക്തമായ കാറ്റിലും മഴയിലും പെട്ട് രണ്ട് പോസ്‌റ്റുകളും ഇലകട്രിക്ക് കമ്പികളും …
ശക്തമായ മഴയില്‍ മരം കടപുഴകിവീണ് ഇലക്ട്രിക്ക് പോസ്‌റ്റുകള്‍ മറിഞ്ഞ് മാര്‍ഗ്ഗ തടസം സൃഷ്ടിച്ചു Read More