പാലക്കാട്: ലെവല്‍ക്രോസ് അടച്ചിടും

പാലക്കാട്: പറളി – മങ്കര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസിംഗ് ഗേറ്റ് (നമ്പര്‍ 164) അറ്റകുറ്റപണികള്‍ക്കായി ഒക്ടോബര്‍ 25 രാവിലെ എട്ട് മുതല്‍ ഒക്ടോബര്‍ 26 ന് വൈകിട്ട് ആറ് വരെ അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. …

പാലക്കാട്: ലെവല്‍ക്രോസ് അടച്ചിടും Read More

പാലക്കാട്: പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം

പാലക്കാട്: പട്ടികജാതി വികസന ഓഫീസിനു കീഴിലുള്ള മങ്കര (ആണ്‍കുട്ടികള്‍), മുണ്ടൂര്‍ (പെണ്‍കുട്ടികള്‍) പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്നതിന് 5 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മറ്റു വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി 10 ശതമാനം സീറ്റുകള്‍ സംവരണം …

പാലക്കാട്: പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം Read More