പ്രണയ വിവാഹത്തെ ഉൾക്കൊള്ളുവാനാകാതെ വരന്റെ കുടുംബത്തിലെ 5 പേരെ വധുവിന്റെ ബന്ധുക്കൾ കൊലപ്പെടുത്തി
സിന്ധനൂര്‍: കർണ്ണാടക സ്വദേശിയായ വരൻ മൗനേഷയുടെ അമ്മ സുമിത്ര (55) സഹോദരൻമാരായ നാഗരാജ ( 38 ) ഹനു മേശ ( 40 ) സഹോദരി ശ്രീദേവി (30) പിതാവ് ഈരപ്പ (65) എന്നിവരാണ് കൊല്ലപ്പെട്ടത്. കർണ്ണാടകയിലെ സിന്ധന്നൂരിലായിരുന്നു സംഭവം. മൗനേഷും …
പ്രണയ വിവാഹത്തെ ഉൾക്കൊള്ളുവാനാകാതെ വരന്റെ കുടുംബത്തിലെ 5 പേരെ വധുവിന്റെ ബന്ധുക്കൾ കൊലപ്പെടുത്തി Read More