തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിട്ട തിരിച്ചടിയില്‍ പ്രതികരിച്ച് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പരാജയത്തിന്റെ ഉത്തരവാദിത്തം കഴിഞ്ഞ് ഒരു വര്‍ഷമായി പാര്‍ട്ടിയെ നയിക്കുന്ന തനിക്കുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. സുരേന്ദ്രനടക്കം ഒരു സ്ഥാനാര്‍ത്ഥിക്കും ഇക്കുറി കേരളത്തില്‍ വിജയിക്കാനായില്ല. താന്‍ രണ്ടിടത്ത് …

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ സുരേന്ദ്രന്‍ Read More

കാസർകോട്: വോട്ടെണ്ണൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവ്വീസ്

കാസർകോട്: മെയ് രണ്ടിന് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവ്വീസ് നടത്തും. പുലർച്ചെ 4.30, 4.45, 5, 5.25 സമയങ്ങളിൽ മഞ്ചേശ്വരത്ത് നിന്ന് കാലിക്കടവിലേക്കും പുലർച്ചെ 4.30, 4.45, 5.00, 5.25 സമയങ്ങളിൽ കാലിക്കടവിൽ നിന്ന് മഞ്ചേശ്വരത്തേക്കും പുലർച്ചെ …

കാസർകോട്: വോട്ടെണ്ണൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവ്വീസ് Read More

മഞ്ചേശ്വരത്ത് യു ഡി എഫ് തോൽവി ഉറപ്പിച്ചോ ? സി പി എം സുരേന്ദ്രന് വോട്ടു മറിച്ചുവെന്ന ആരോപണവുമായി എം സി കമറുദ്ധീനും

മഞ്ചേശ്വരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് തൊട്ടു പിന്നാലെ കെ സുരേന്ദ്രന് സി പി എം വോട്ടു മറിച്ചിരിക്കാമെന്ന ആരോപണവുമായി മുൻ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ എം സി കമറുദ്ധീനും രംഗത്തുവന്നു. ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിനെതിരെയും കമറുദ്ധീൻ ഗുരുതര ആരോപണമാണ് …

മഞ്ചേശ്വരത്ത് യു ഡി എഫ് തോൽവി ഉറപ്പിച്ചോ ? സി പി എം സുരേന്ദ്രന് വോട്ടു മറിച്ചുവെന്ന ആരോപണവുമായി എം സി കമറുദ്ധീനും Read More

മഞ്ചേശ്വരത്ത് സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായിയെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: മ​ഞ്ചേശ്വരത്തെ പോളിംഗ് നിലയിൽ ആശങ്ക പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. മണ്ഡലത്തിലെ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരം പരിഭ്രാന്തിയുണ്ടാക്കുന്നു‍വെന്നും കെ സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായിയാണെന്നും മുല്ലപ്പളളി 07/04/21 ബുധനാഴ്ച പറഞ്ഞു. സാധാരണ കമ്മ്യൂണിസ്റ്റ് പാർട്ടി കാണിക്കുന്ന ആവേശമൊന്നും …

മഞ്ചേശ്വരത്ത് സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായിയെന്ന് മുല്ലപ്പള്ളി Read More

എൽ ഡി എഫ് പിൻതുണ വേണ്ട, മുല്ലപ്പള്ളിയെ തളളി ഉമ്മൻ ചാണ്ടി

കോട്ടയം: മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ് പിന്തുണ തേടിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി ഉമ്മന്‍ചാണ്ടി. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് സാധിക്കുമെന്നും കഴിഞ്ഞ തവണ സാധിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി 05/04/21 തിങ്കളാഴ്ച പറഞ്ഞു. ബിജെപിയുമായി ഒരു വിട്ടുവീഴ്ചയ്ക്കും …

എൽ ഡി എഫ് പിൻതുണ വേണ്ട, മുല്ലപ്പള്ളിയെ തളളി ഉമ്മൻ ചാണ്ടി Read More

മഞ്ചേശ്വരത്ത് മുസ്ലീം ലീഗിനെ പിൻതുണയ്ക്കുമെന്ന് എസ് ഡി പി ഐ, പിൻതുണ വേണ്ടെന്ന് ലീഗ്

കാസര്‍ഗോഡ്: മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്‌ലിം ലീഗിനെ പിന്തുണയ്ക്കാന്‍ എസ്.ഡി.പി.ഐ തീരുമാനം. ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അതുകൊണ്ടാണ് പിന്തുണയെന്നും എസ്.ഡി.പി.ഐ നേതൃത്വം 03/04/21ശനിയാഴ്ച അറിയിച്ചു. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ മുസ്‌ലിം ലീഗ് സെക്രട്ടറി എ.കെ.എം അഷ്‌റഫിനെ കഴിയൂ എന്ന തിരിച്ചറിവിലാണ് …

മഞ്ചേശ്വരത്ത് മുസ്ലീം ലീഗിനെ പിൻതുണയ്ക്കുമെന്ന് എസ് ഡി പി ഐ, പിൻതുണ വേണ്ടെന്ന് ലീഗ് Read More

കാസർഗോഡ്: ഏപ്രിൽ അഞ്ചിനും ആറിനും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവ്വീസ് നടത്തും

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിംഗ് സാമഗ്രികളുടെ വിതരണ ദിവസമായ ഏപ്രിൽ അഞ്ചിനും വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ആറിനും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവ്വീസുകൾ നടത്തും. അഞ്ചിന്  മഞ്ചേശ്വരത്ത് നിന്ന് രാവിലെ 6.30, 6.45, 7 മണി, 7.15, 7.30, എട്ടു മണി …

കാസർഗോഡ്: ഏപ്രിൽ അഞ്ചിനും ആറിനും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവ്വീസ് നടത്തും Read More

മഞ്ചേശ്വരത്ത് പോലീസ് വാഹനത്തിന് നേരെ വെടിവെയ്പ്, മൂന്ന് പേർ അറസ്റ്റിൽ

മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് പോലീസ് വാഹനത്തിന് നേരെ വെടിവെയ്പ്. 25/03/21 വ്യാഴാഴ്ച രാത്രി 9.30ന് മിയാപദവ് ടൗണിൽ വെച്ചാണ് സംഭവം . ഏഴംഗ സംഘം നാട്ടുകാർക്ക് നേരെ തോക്കുചൂണ്ടിയെന്ന വിവരത്തെ തുടർന്ന് അന്വേഷിച്ച് എത്തിയ പോലീസ് വാഹനത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. പോലീസിനെ …

മഞ്ചേശ്വരത്ത് പോലീസ് വാഹനത്തിന് നേരെ വെടിവെയ്പ്, മൂന്ന് പേർ അറസ്റ്റിൽ Read More

ജില്ലയിൽ 13 താൽക്കാലിക ബൂത്തുകൾ

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയിൽ നാല് നിയമസഭാ മണ്ഡലങ്ങളിലായി 13 താൽക്കാലിക ബൂത്തുകൾ ഒരുക്കും. ജില്ലയിലാകെ 983 മെയിൻ പോളിംഗ് ബൂത്തുകളും 608 ഓക്‌സിലിയറി ബൂത്തുകളുമാണുള്ളത്. ആയിരത്തിലധികം വോട്ടർമാർ ഉള്ളിടത്താണ് ഓക്‌സിലിയറി ബൂത്ത് അനുവദിച്ചത്. ആകെ 524 പ്രദേശങ്ങളിലായി 1591 പോളിംഗ് …

ജില്ലയിൽ 13 താൽക്കാലിക ബൂത്തുകൾ Read More

പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ പരിശീലനം 15ന് തുടങ്ങും

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലനം മാര്‍ച്ച് 15ന് തുടങ്ങും. 15 ബാച്ചുകളിലായി 600 പേര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 15, 16 തീയതികളില്‍ മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ കോളജില്‍ നടക്കും. മാര്‍ച്ച് 15, 16, …

പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ പരിശീലനം 15ന് തുടങ്ങും Read More