മൊബൈല്‍ ഡിസ്പ്ലേ യൂണിറ്റ് വാടകയ്ക്ക്:ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിര്‍മ്മിച്ച ഡോക്യുമെന്ററി കാസറഗോഡ്, മഞ്ചേശ്വരം താലൂക്കുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ മൊബൈല്‍ ഡിസ്പ്ലേ യൂണിറ്റ് (5*8 സ്‌ക്വയര്‍ ഫീറ്റ്) വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനത്തില്‍ എല്‍ ഇ ഡി വാള്‍ …

മൊബൈല്‍ ഡിസ്പ്ലേ യൂണിറ്റ് വാടകയ്ക്ക്:ക്വട്ടേഷന്‍ ക്ഷണിച്ചു Read More

കാസർകോട്: കുഴല്‍ക്കിണറിന് ക്വട്ടേഷന്‍ ക്ഷണിച്ചു

കാസർകോട്: മഞ്ചേശ്വരം ജി.പി.എം. ഗവണ്‍മെന്റ് കോളേജിലെ സി.ഡി.സി. ഫണ്ട് വിനിയോഗിച്ച് കോളേജ് ക്യാമ്പസില്‍ നിര്‍ദ്ദിഷ്ട സ്ഥാനത്ത് കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് തയ്യാറുളള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. താല്‍പ്പര്യമുളള സ്ഥാപനങ്ങള്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിനുളള ആകെ തുക ഇതോടൊപ്പം ഉളളടക്കം …

കാസർകോട്: കുഴല്‍ക്കിണറിന് ക്വട്ടേഷന്‍ ക്ഷണിച്ചു Read More

കാസർകോട്: ആസാദി കാ അമൃത് മഹോത്സവ്; സ്വാതന്ത്ര്യ സമര സന്ദേശ സ്മൃതി യാത്ര കയ്യൂരില്‍ സമാപിച്ചു

കാസർകോട്: രാജ്യം സ്വതന്ത്ര്യമായതിന്റെ 75ാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യസമരത്തിന് ഊര്‍ജം പകര്‍ന്ന കാസര്‍കോടിന്റെ മണ്ണിനെയറിയാന്‍ വിദ്യാര്‍ഥികള്‍ നടത്തിയ ദ്വിദിന യാത്ര സമാപിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പാണ് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് സ്വതന്ത്ര്യസമര സന്ദേശ സ്മൃതി യാത്ര …

കാസർകോട്: ആസാദി കാ അമൃത് മഹോത്സവ്; സ്വാതന്ത്ര്യ സമര സന്ദേശ സ്മൃതി യാത്ര കയ്യൂരില്‍ സമാപിച്ചു Read More

കാസർകോട്: ആസാദി ക അമൃത് മഹോത്സവ്; സ്വാതന്ത്ര്യസമര സന്ദേശ സ്മൃതി യാത്ര 27,28 തീയതികളില്‍

കാസർകോട്: ആസാദി ക അമൃത് മഹോത്സവിന്റെ ഭാഗമായുള്ള വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യസമര സന്ദേശ സ്മൃതി യാത്ര നവംബര്‍ 27,28 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്രശിക്ഷ കേരളയും ഡയറ്റും ചേര്‍ന്നാണ് ചിരസ്മരണ സ്മൃതി യാത്രയ്ക്ക് സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യ …

കാസർകോട്: ആസാദി ക അമൃത് മഹോത്സവ്; സ്വാതന്ത്ര്യസമര സന്ദേശ സ്മൃതി യാത്ര 27,28 തീയതികളില്‍ Read More

കാസർഗോഡ്: കടൽത്തീരസംരക്ഷണം ഉൾപ്പെടെ തീരദേശ ജനതയുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം: മന്ത്രി സജി ചെറിയാൻ

കാസർഗോഡ്: കാസർകോട് ജില്ലയുടെ കടൽത്തീരസംരക്ഷണം ഉൾപ്പടെ തീരദേശ മേഖലയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് ഫിഷറീസ്, സാംസ്‌ക്കാരിക, യുവജന കാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കാസർകോട് ജില്ലയിലെ പ്രധാന തീരദേശ മേഖലയിലും മഞ്ചേശ്വരം, കാസർകോട്, അജാനൂർ ഹാർബറുകളിലും …

കാസർഗോഡ്: കടൽത്തീരസംരക്ഷണം ഉൾപ്പെടെ തീരദേശ ജനതയുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം: മന്ത്രി സജി ചെറിയാൻ Read More

‘പത്രിക പിൻവലിക്കാൻ ഒപ്പിട്ടത് അടുക്കത്തുവയലിലെ ഹോട്ടലിൽ’

കാസർകോട് ∙ മഞ്ചേശ്വരം തിരഞ്ഞെടുപ്പു കോഴക്കേസിൽ വീണ്ടും നിർണായക വെളിപ്പെടുത്തലുമായി കെ.സുന്ദര. നാമനിർദേശ പത്രിക പിൻവലിക്കാൻ ഒപ്പിട്ടത് അടുക്കത്തുവയലിലെ ഹോട്ടലിൽ വച്ചാണെന്നാണ് പുതിയ വെളിപ്പെടുത്തൽ. ഇന്നലെയാണ് കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘം സുന്ദരയുമായി സ്വകാര്യ ഹോട്ടലിൽ തെളിവെടുപ്പിനെത്തിയത്. മാർച്ച് 22നാണ് …

‘പത്രിക പിൻവലിക്കാൻ ഒപ്പിട്ടത് അടുക്കത്തുവയലിലെ ഹോട്ടലിൽ’ Read More

കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി; കോടതി ഉത്തരവ് വിവി രമേശന്റെ ഹർജിയിൽ

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി. 07/06/21 തിങ്കളാഴ്ച കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. മഞ്ചേശ്വരം മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയായിരുന്ന സിപിഎം …

കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി; കോടതി ഉത്തരവ് വിവി രമേശന്റെ ഹർജിയിൽ Read More

കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്ത യുവ മോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക് കെ സുന്ദരയുടെ വീട്ടിലെത്തിയതിന്റെ തെളിവുകള്‍ പുറത്ത്

കാസര്‍കോട്: കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്ത യുവ മോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക്കുള്‍പ്പെടെയുള്ളവര്‍ കെ സുന്ദരയുടെ വീട്ടിലെത്തിയതിന്റെ തെളിവുകള്‍ പുറത്ത്. മാര്‍ച്ച് 21 ന് സുനില്‍ നായിക്ക് സുന്ദരയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചെടുത്ത ഫോട്ടോയാണ് 06/06/21 …

കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്ത യുവ മോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക് കെ സുന്ദരയുടെ വീട്ടിലെത്തിയതിന്റെ തെളിവുകള്‍ പുറത്ത് Read More

കെ.സുന്ദരയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി കാസർകോട് ജില്ലാ നേതൃത്വം

കാസർകോട്: മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽ നിന്നും പിന്മാറാൻ ബി.ജെ.പി പണം നൽകിയെന്ന് ബി.എസ്.പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം. സി.പി.എമ്മിന്റെയും ലീഗിന്റെയും സ്വാധീനത്തിന് വഴങ്ങിയാണ് ആരോപണം ഉന്നയിക്കുന്നതെന്നും ബി.ജെ.പി കാസർഗോഡ് ജില്ലാ പ്രസിഡന്റെ കെ ശ്രീകാന്ത് 05/06/21 ശനിയാഴ്ച …

കെ.സുന്ദരയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി കാസർകോട് ജില്ലാ നേതൃത്വം Read More

കാസർഗോഡ്: അധ്യാപക ഒഴിവ്

കാസർഗോഡ്: മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ. കോളേജില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കന്നഡ, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ്  എന്നീ വിഷയങ്ങളിലാണ് ഒഴിവുകള്‍.  അപേക്ഷകള്‍ ജൂണ്‍ ഏഴിന് വൈകീട്ട് അഞ്ചിനകം gpmgcm2@gmail.com  എന്ന ഇമെയിലിലേക്കോ കോളേജ് …

കാസർഗോഡ്: അധ്യാപക ഒഴിവ് Read More