കുമ്പള ആരിക്കാടി ടോള്‍ പ്ലാസ അടച്ചു പൂട്ടും : ജനകീയ സമരത്തിന്റെ വിജയമാണെന്ന് എ കെ എം അഷ്‌റഫ് എംഎല്‍എ

കാസര്‍കോട് | കുമ്പള ആരിക്കാടി ടോള്‍ പ്ലാസ രണ്ട് ദിവസത്തിനകം അടച്ചു പൂട്ടുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഫയലില്‍ ഒപ്പ് വച്ചു. ഇക്കാര്യം ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി …

കുമ്പള ആരിക്കാടി ടോള്‍ പ്ലാസ അടച്ചു പൂട്ടും : ജനകീയ സമരത്തിന്റെ വിജയമാണെന്ന് എ കെ എം അഷ്‌റഫ് എംഎല്‍എ Read More

കാസർകോട്: മൃഗസംരക്ഷണ നിക്ഷേപ സംഗമം

കാസർകോട്: മൃഗസംരക്ഷണ മേഖലയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പുതിയതായി തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കാസര്‍കോട് താലൂക്ക്തല നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നു. സംഗമത്തില്‍ ഫാമിങ്ങിന്റെ ആനുകാലിക പ്രാധാന്യമുള്ള വിവരങ്ങളും ഫാമിങ്ങ് രീതികളും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ധനസഹായം, സബ്‌സീഡി, ലൈസന്‍സിങ്ങ് എന്നീ വിഷയങ്ങളില്‍ വിദഗ്ദര്‍ …

കാസർകോട്: മൃഗസംരക്ഷണ നിക്ഷേപ സംഗമം Read More

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എ എം.സി. കമറുദ്ദീന് ജാമ്യമില്ല.

കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എ എം.സി. കമറുദ്ദീന് ജാമ്യമില്ല. കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൊസ്ദുർഗ് കോടതി തള്ളി. കമറുദ്ദീനെതിരായ കേസ് റദ്ദാക്കാൻ സാധിക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ കമറുദ്ദീനാണെന്നാണ് സർക്കാർ നിലപാട്. നിക്ഷേപമായി സ്വീകരിച്ച …

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എ എം.സി. കമറുദ്ദീന് ജാമ്യമില്ല. Read More