മലപ്പുറം: നഴ്‌സിങ് അസിസ്റ്റന്റ് നിയമനം

മലപ്പുറം: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നഴ്‌സിങ് അസിസ്റ്റന്റ് നിയമനത്തിന് ഫെബ്രുവരി 14ന് രാവിലെ 10ന് അഭിമുഖം നടത്തും. എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ചവര്‍ക്കും 100 കിടക്കകളെങ്കിലുമുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ നിന്ന് എ.എന്‍.എം കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും …

മലപ്പുറം: നഴ്‌സിങ് അസിസ്റ്റന്റ് നിയമനം Read More

കോഴിക്കോട്: ജൂനിയര്‍ റസിഡന്റ് താൽകാലിക നിയമനം

കോഴിക്കോട്: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സക്കായി വിവിധ വിഭാഗങ്ങളിലെ ജൂനിയര്‍ റസിഡന്റുമാരുടെ നിലവിലെ ഒഴിവിലേക്കും 2021-22 വര്‍ഷക്കാലയളവില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും ജൂനിയര്‍ റസിഡന്റുമാരെ താൽകാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.   എംബിബിഎസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം …

കോഴിക്കോട്: ജൂനിയര്‍ റസിഡന്റ് താൽകാലിക നിയമനം Read More