തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മഞ്ചേരി സ്വദേശികളായ പിതാവും മകനും മരിച്ചു

മഞ്ചേരി | .തമിഴ്നാട് ഡിണ്ടിഗല്‍ ജില്ലയിലെ പളനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം സ്വദേശികളായ പിതാവും മകനും മരിച്ചു. ഫെബ്രുവരി 24 ന് വൈകിട്ട് നാലിന് തിരുപ്പൂര്‍ ഉടുമല റോഡില്‍ പുഷ്പത്തൂരിലാണ് അപകടമുണ്ടായത്.തരകന്‍ വീട്ടില്‍ സ്വദഖത്തുല്ല (33), മകന്‍ മുഹമ്മദ് ആദി …

തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മഞ്ചേരി സ്വദേശികളായ പിതാവും മകനും മരിച്ചു Read More

യുവാക്കളിലുണ്ടാകുന്ന അകാല മരണത്തിന് ഫാസ്റ്റ് ഫുഡ് ഭക്ഷണശീലം കാരണമാകുന്നുവെന്ന പഠനവുമായി മഞ്ചേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍

കോഴിക്കോട്: അടുത്തിടെ യുവാക്കളിലുണ്ടാകുന്ന അകാല മരണത്തിന് ഫാസ്റ്റ് ഫുഡ് ഭക്ഷണശീലം കാരണമാകുന്നുണ്ടെന്ന പഠനവുമായി മഞ്ചേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍. അവസാനവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ എസ് അജയ്, ആര്‍ എസ് ആര്യ രാജ്, പി പി അപര്‍ണ എന്നിവര്‍ 2024 ജനുവരി ഒന്നിനും …

യുവാക്കളിലുണ്ടാകുന്ന അകാല മരണത്തിന് ഫാസ്റ്റ് ഫുഡ് ഭക്ഷണശീലം കാരണമാകുന്നുവെന്ന പഠനവുമായി മഞ്ചേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ Read More

മലപ്പുറത്ത് 65കാരനെ മകളുടെ ഭർത്താവ് കുത്തികൊന്നു; പ്രതി പിടിയിൽ

മലപ്പുറം മഞ്ചേരി പുല്ലാരയിൽ 65കാരനെ മകളുടെ ഭർത്താവ് കുത്തികൊന്നു. പുല്ലാര സ്വദേശി അയ്യപ്പൻ (65) ആണ് മരിച്ചത്. മകളുടെ ഭർത്താവ് പ്രിനോഷി(45)നെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം. പുലർച്ചയോടൊണ് പ്രതിയെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്ന് പ്രതി രക്ഷപ്പെട്ടിരുന്നു.അയ്യപ്പന്റെ …

മലപ്പുറത്ത് 65കാരനെ മകളുടെ ഭർത്താവ് കുത്തികൊന്നു; പ്രതി പിടിയിൽ Read More

13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ യുവാവിന് പത്തുവർഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും

മലപ്പുറം: 13 -കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 40 -കാരനെ മഞ്ചേരി പോക്സോ അതിവേഗ കോടതി പത്തു വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. വെട്ടത്തൂർ മല്ലശ്ശേരി കൃഷ്ണൻകുട്ടിയെയാണ് ജഡ്ജി എഎം അഷ്റഫ് ശിക്ഷിച്ചത്.2018 ജൂൺ മാസത്തിലാണ് കേസിന്നാസ്പദമായ …

13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ യുവാവിന് പത്തുവർഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും Read More

യുവതി തൂങ്ങിമരിച്ച സംഭവം: ഭര്‍ത്താവ് റിമാന്‍ഡില്‍

മലപ്പുറം: യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചകേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് റിമാന്‍ഡില്‍. മമ്പാട് പൊങ്ങല്ലൂര്‍ പൊയിലില്‍ ഷമീമിനെയാണു കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തത്. ഇയാളെ മഞ്ചേരി സബ്ജയിലിലേക്കു മാറ്റി. ബുധനാഴ്ച്ച പുലര്‍ച്ചെ നാലോടെയാണ് ഷമീമിന്റെ ഭാര്യ സുല്‍ഫത്ത് വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. തന്റെ …

യുവതി തൂങ്ങിമരിച്ച സംഭവം: ഭര്‍ത്താവ് റിമാന്‍ഡില്‍ Read More

പതിനേഴുകാരന് ബൈക്ക് ഓടിക്കാന്‍ നല്‍കിയ പിതാവിന് 25000 രൂപ പിഴ

മഞ്ചേരി: പതിനേഴുകാരന് പബ്ലിക് റോഡിലൂടെ ഓടിക്കുന്നതിനു ബൈക്ക് നല്‍കിയ പിതാവിന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 25000 പിഴ ശിക്ഷ വിധിച്ചു. ഇതോടൊപ്പം കോടതി പിരിയുംവരെ തടവുശിക്ഷയും അനുഭവിക്കണം. എറിയാട് കൊളപ്പറമ്പ് കുന്നുമ്മല്‍ ഫിറോസ് ഖാനെ(40)യാണ് മജിസ്‌ട്രേറ്റ് എ.എം. അഷ്‌റഫ് …

പതിനേഴുകാരന് ബൈക്ക് ഓടിക്കാന്‍ നല്‍കിയ പിതാവിന് 25000 രൂപ പിഴ Read More

ഗോകുലത്തിന് തോല്‍വി

മഞ്ചേരി: ഐ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍ ഗോകുലം എഫ്.സി. കേരളയ്ക്കു തോല്‍വി. മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ട്രാവു എഫ്.സി. 2-1 നാണു ഗോകുലത്തെ തോല്‍പ്പിച്ചത്. ട്രാവുവിനു വേണ്ടി മനാഷ് ഗൊഗോയി, സലാം സിങ് എന്നിവര്‍ …

ഗോകുലത്തിന് തോല്‍വി Read More

കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി, അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

മഞ്ചേരി: താമസസ്ഥലത്ത് ചെടിച്ചട്ടികളിലും മറ്റും കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. ബീഹാര്‍ ദിഹാരാ ബാല്‍ സ്വദേശി പപ്പുകുമാര്‍(25) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ടോടെ മഞ്ചേരി വള്ളുവമ്പ്രം മുസ്‌ലിയാര്‍പീടികയിലെ സ്വകാര്യ മിനറല്‍ വാട്ടര്‍ നിര്‍മ്മാണ യൂണിറ്റിനോടു ചേര്‍ന്ന താമസസ്ഥലത്തുനിന്നാണ് ഇയാളെ പിടികൂടിയത്. …

കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി, അന്യസംസ്ഥാന തൊഴിലാളി പിടിയില്‍ Read More

ബൈക്കിനു പിറകില്‍ കാറിടിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

മഞ്ചേരി: എളങ്കൂറില്‍ കുടുംബം സഞ്ചരിച്ച ബൈക്കിനു പിന്നില്‍ കാറിടിച്ച് ഒന്നര വയസുകാരി മരിച്ചു. ചെരണി സ്വദേശി മാഞ്ചേരി തുപ്പത്തുകുരിക്കള്‍ വീട്ടില്‍ ജസീലിന്റെ മകള്‍ ജസയാണ് മരിച്ചത്. അപകടത്തില്‍ ജസീലിനും ഭാര്യ ജസീലക്കും (28) നിസാരമായ പരുക്കേറ്റു.ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ …

ബൈക്കിനു പിറകില്‍ കാറിടിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം Read More

തീപിടിത്തം: ചെരണിയില്‍ ഒരു കോടിയിലേറെ നഷ്ടം

മഞ്ചേരി: ചെരണിയിലെ ഗോഡൗണിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ ഒരു കോടി രൂപയിലേറെ നഷ്ടം. കിടക്ക നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ സൂക്ഷിച്ച ഗോഡൗണിലാണ് അഗ്‌നിബാധയുണ്ടായത്. 15/12/2022 രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. ചെരണി പാലാന്‍തൊടി മുഹമ്മദ് റഫീഖിന്റെ ഉടമസ്ഥതയിലുള്ള ഹര്‍ഷ ഫോം, ഭാര്യ സറീനയുടെ …

തീപിടിത്തം: ചെരണിയില്‍ ഒരു കോടിയിലേറെ നഷ്ടം Read More