മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി, ലൈംഗികാതിക്രമം നടത്തി; പ്രധാന പ്രതിയുടെ വീട് കത്തിച്ച് ജനം

മണിപ്പൂർ: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലെ പ്രധാന പ്രതിയുടെ വീട് കത്തിച്ച് ജനം. സ്ത്രീകള്‍ അടക്കമുള്ളവരാണ് പ്രതിയുടെ വീടിന് തീവെച്ചത്. 21/07/23 വെള്ളിയാഴ്ച അറസ്റ്റിലായ ഹുയ്റെം ഹീറോദാസിന്റെ വീടാണ് ജനങ്ങള്‍ കത്തിച്ചത്. ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് …

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി, ലൈംഗികാതിക്രമം നടത്തി; പ്രധാന പ്രതിയുടെ വീട് കത്തിച്ച് ജനം Read More

അക്രമികളുടെ കാടത്തത്തിന് പോലീസ് വിട്ടുകൊടുത്ത് മാറിനില്‍ക്കുകയായിരുന്നു: മണിപ്പൂരില്‍ ഇരയുടെ വെളിപ്പെടുത്തല്‍

ഇംഫാല്‍: കലാപ ബാധിതമായ മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് അക്രമികള്‍ക്ക് കൂട്ടുനിന്നുവെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. ഇരകളിലൊരാള്‍ തന്നെയാണ് നിയമപാലകരുടെ കണ്ണില്‍ ചോരയില്ലാത്ത നീതിരാഹിത്യത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയത്. തങ്ങളെ അക്രമികളുടെ കാടത്തത്തിന് വിട്ടുകൊടുത്ത് …

അക്രമികളുടെ കാടത്തത്തിന് പോലീസ് വിട്ടുകൊടുത്ത് മാറിനില്‍ക്കുകയായിരുന്നു: മണിപ്പൂരില്‍ ഇരയുടെ വെളിപ്പെടുത്തല്‍ Read More

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവെപ്പ്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. രണ്ട് ജില്ലകളില്‍ കനത്ത വെടിവെപ്പുണ്ടായതായാണ് റിപ്പോര്‍ട്ട്. കാങ്‌പോക്പി , ബിഷ്ണുപൂര്‍ ജില്ലകളിലാണ് വെടിവെപ്പ് നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പുലര്‍ച്ചെ നാലരയോടെയാണ് വെടിവെപ്പ് ആരംഭിച്ചത്. അതേ സമയം ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച …

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവെപ്പ് Read More

ബിജെപി വിമർശനം കടുപ്പിച്ചു, പിന്നോട്ടില്ലെന്ന് രാഹുൽ; മണിപ്പൂർ സന്ദർശിക്കും

ദില്ലി: ബിജെപി ഉയർത്തുന്ന രൂക്ഷ വിമർശനങ്ങൾക്കിടയിലും മണിപ്പൂർ സന്ദർശനത്തിൽ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഹുലിന്റെ മണിപ്പൂർ സന്ദർശനത്തിൽ മാറ്റമില്ലെന്ന് കോൺഗ്രസ് അറിയിച്ചു. വിമർശിക്കുന്നവർ ആദ്യം മണിപ്പൂരിലെ  ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. പ്രധാനമന്ത്രി ശ്രദ്ധ തിരിക്കാൻ നോക്കുകയാണെന്നും കോൺഗ്രസ് പറയുന്നു. …

ബിജെപി വിമർശനം കടുപ്പിച്ചു, പിന്നോട്ടില്ലെന്ന് രാഹുൽ; മണിപ്പൂർ സന്ദർശിക്കും Read More

മണിപ്പൂരിൽ കേന്ദ്രമന്ത്രിയുടെ വീടിന് തീയിട്ട് അക്രമികൾ

മണിപ്പൂർ: മണിപ്പൂരിൽ വീണ്ടും സംഘർഷം. സംഘർഷത്തിനിടെ അക്രമികൾ കേന്ദ്രമന്ത്രിയുടെ വീടിന് തീവച്ചു. കേന്ദ്രമന്ത്രി രാജ്കുമാർ രഞ്ജൻ സിങ്ങിന്റെ വീടിനാണ് തീവച്ചത്. ഇംഫാലിൽ 2023 ജൂൺ 15 ന് രാത്രിയാണ് അക്രമികൾ വീടിന് തീ വെച്ചത്. സംഭവസമയത്ത് കേന്ദ്രമന്ത്രി വീട്ടിലുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. …

മണിപ്പൂരിൽ കേന്ദ്രമന്ത്രിയുടെ വീടിന് തീയിട്ട് അക്രമികൾ Read More

മണിപ്പൂർ പുതുതായി രൂപീകരിച്ച സമാധാനസമിതിയുടെ ആദ്യ യോഗം 15.06.2023

മണിപ്പൂർ: മണിപ്പൂർ പുതുതായി രൂപീകരിച്ച സമാധാനസമിതിയുടെ ആദ്യ യോഗം 15.06.2023 ൽ രാജ്‌ഭവനിൽചേരും. 2022 മെയ്‌ മൂന്നിന്‌ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ഇതുവരെ ഇരുന്നൂറോളം പേർക്ക്‌ ജീവൻ നഷ്ടമായി. നൂറുകണക്കിനുപേർക്ക്‌ പരുക്കേറ്റു. അരലക്ഷത്തോളംപേർ അഭയാർഥികളായി. സൈന്യത്തെയും അർധസൈനിക വിഭാഗങ്ങളെയും വൻതോതിൽ വിന്യസിച്ചിട്ടുണ്ടെങ്കിലും സംഘർഷം …

മണിപ്പൂർ പുതുതായി രൂപീകരിച്ച സമാധാനസമിതിയുടെ ആദ്യ യോഗം 15.06.2023 Read More

നിലനില്‍പ്പില്‍ ആശങ്കയില്‍ മിയ്തി വിഭാഗം: മണിപ്പൂര്‍ രാജ്യത്തിന് തലവേദനയാവുന്നുവോ?

സംവരണം പോലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ എത്രമാത്രം ശ്രദ്ധിക്കണമെന്ന പാഠം നല്‍കുകയാണ് മണിപ്പൂര്‍. വംശീയ സംഘര്‍ഷം രൂക്ഷമായി തുടരവേ സിവിലിയന്മാരെ ആക്രമിച്ച 40 ഭീകരരെ വധിച്ചുവെന്ന മുഖ്യമന്ത്രി ബീരേന്‍ സിംഗിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. കേന്ദ്രസേന കൂടുതലായി എത്തിയിട്ടും കരസേനാ മേധാവി തന്നെ …

നിലനില്‍പ്പില്‍ ആശങ്കയില്‍ മിയ്തി വിഭാഗം: മണിപ്പൂര്‍ രാജ്യത്തിന് തലവേദനയാവുന്നുവോ? Read More

പൗരത്വ രജിസ്റ്ററും മെയ്തികളും: ജന്തര്‍ മന്ദറില്‍ സംഭവിക്കുന്നതെന്ത്?

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരിലെ മെയ്തി വിഭാഗം 14/05/23 ഞായറാഴ്ച ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധവുമായെത്തി. പട്ടികവര്‍ഗ വിഭാഗത്തില്‍ (എസ്.ടി) ഉള്‍പ്പെടുത്തണമെന്ന മെയ്തികളുടെ ആവശ്യത്തിനു പിന്നാലെ ഈ മാസം ആദ്യം വലിയ അക്രമങ്ങളാണ് …

പൗരത്വ രജിസ്റ്ററും മെയ്തികളും: ജന്തര്‍ മന്ദറില്‍ സംഭവിക്കുന്നതെന്ത്? Read More