‘എന്റെ സംസ്ഥാനമായ മണിപ്പൂർ കത്തുകയാണ്, ദയവായി സഹായിക്കൂ’ : ബോക്സിങ് ഇതിഹാസം മേരി കോമിന്റെ ട്വീറ്റ്

മണിപ്പൂർ : മണിപ്പൂരിലെ സംഘർഷത്തിൽ കേന്ദ്രസർക്കാരിന്റെ സഹായം തേടി ബോക്സിംഗ് താരം എംസി മേരികോം. സംസ്ഥാനം കത്തിക്കൊണ്ടിരിക്കുന്നതായും അടിയന്തരമായി ഇടപടെണമെന്നും മേരികോമിന്റെ ട്വീറ്റ്. സംഘർഷം തുടരുന്ന മണിപ്പൂരിൽ സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. അസം റൈഫിൾസിന്റെ കൂടുതൽ ഉദ്യോഗസ്ഥരെ സംഘർഷമേഖലയിലേക്ക് അയച്ചു. …

‘എന്റെ സംസ്ഥാനമായ മണിപ്പൂർ കത്തുകയാണ്, ദയവായി സഹായിക്കൂ’ : ബോക്സിങ് ഇതിഹാസം മേരി കോമിന്റെ ട്വീറ്റ് Read More

മണിപ്പൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ട വേദി ജനക്കൂട്ടം കത്തിച്ചു: വ്യാപക സംഘര്‍ഷം

ഇംഫാല്‍: മണിപ്പൂരില്‍ മുഖ്യമന്ത്രി ബൈരേന്‍ സിംഗ് പങ്കെടുക്കേണ്ട വേദി ജനക്കൂട്ടം കത്തിച്ചതോടെ വ്യാപക സംഘര്‍ഷം. ഗോത്രമേഖലയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതിനെ തുടര്‍ന്നാണ് ചുരാചാന്ദ്പൂര്‍ ജില്ലയില്‍ സംഘര്‍ഷമുണ്ടായത്. സര്‍ക്കാര്‍ അപമാനിച്ചുവെന്നാരോപിച്ചാണ് ഗോത്രവര്‍ഗ സംഘടനകള്‍ മുഖ്യമന്ത്രിയുടെ വേദിക്കു തീ കൊളുത്തിയത്. ബി ജെ പി സര്‍ക്കാര്‍ …

മണിപ്പൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ട വേദി ജനക്കൂട്ടം കത്തിച്ചു: വ്യാപക സംഘര്‍ഷം Read More