പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞു. മുഖ്യമന്ത്രി

തൃശൂർ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്തെ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരളം പടുത്തുയർത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും കേരള പര്യടനത്തിലൂടെ നാടിന്‍റെ വികസനവുമായി ബന്ധപ്പെട്ട വിവിധ അഭിപ്രായങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യമെന്നും തൃശൂരിൽ നടന്ന പത്ര സമ്മേളനത്തിൽ …

പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞു. മുഖ്യമന്ത്രി Read More