തമിഴ് സിനിമാ വ്യവസായത്തിന്റെ ‘നവരസ’ ഒമ്പത് ഭാവങ്ങൾ ,ഒമ്പത് കഥകൾ സംവിധായകരായ മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്ന് ഒരുക്കുന്നു

October 30, 2020

സംവിധായകരായ മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും ചേര്‍ന്ന് നിര്‍മിക്കുന്ന നവരസ എന്ന ആന്തോളജി ചിത്രം ഒരുങ്ങുന്നു. കോവിഡ് മഹാമാരിയും ലോക് ഡൗണും മൂലം പ്രതിസന്ധിയിലായ തമിഴ് സിനിമ വ്യവസായത്തെ പിന്തുണക്കാനായുള്ള ഈ ആന്തോളജി ചിത്രത്തിൽ ഒമ്പത് ചിത്രങ്ങളാണുള്ളത്. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം റിലീസ് ചെയ്യുക. …