ആര്‍.എം.പി.ഐ. അഖിലേന്ത്യാ സമ്മേളനം

കോഴിക്കോട്: റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രണ്ടാമത് ദേശീയ സമ്മേളനം ഇന്ന് കോഴിക്കോട് തുടങ്ങും. നളന്ദ ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി മംഗത് റാം പസ്‌ല സമ്മേളനം ഉദ്ഘാടനം ചെയ്യും.എം.സി.പി.ഐ.(യു) ജനറല്‍ സെക്രട്ടറി അശോക് ഓംകാര്‍, സി.പി.ഐ …

ആര്‍.എം.പി.ഐ. അഖിലേന്ത്യാ സമ്മേളനം Read More