മുന്നാക്കസമുദായത്തിലെ പെണ്‍കുട്ടികള്‍ക്ക് “മംഗല്യസമുന്നതി” പദ്ധതിയുമായി സര്‍ക്കാര്‍
കൊച്ചി: കേരളത്തിലെ മുന്നാക്ക സമുദായങ്ങളില്‍പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ യുവതികള്‍ക്ക് ധന സഹായവുമായി സംസ്ഥാന സക്കാര്‍. സംസ്ഥാന മുന്നാക്ക സമുദായ കോര്‍പ്പറേഷന്റെ മംഗല്യസമുന്നതി പദ്ധതിയനുസരിച്ചാണ് ധനസഹായം വിതരണം ചെയ്യുന്നത്. പെണ്‍കുട്ടിക്ക് 22 വയസോ അതിന് മുകളിലോ പ്രായമുണ്ടായിരിക്കണം. സംവരണേതിര വിഭാഗത്തില്‍ …
മുന്നാക്കസമുദായത്തിലെ പെണ്‍കുട്ടികള്‍ക്ക് “മംഗല്യസമുന്നതി” പദ്ധതിയുമായി സര്‍ക്കാര്‍ Read More