ട്രെയിനില്‍ നിന്ന് വീണ് 19കാരിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: മംഗലാപുരം – കോയമ്പത്തൂർ എക്‌സ്‌പ്രസ് ട്രെയിനില്‍ നിന്ന് വീണ് 19കാരിക്ക് ഗുരുതര പരിക്ക്. വടകര സ്വദേശിനി റിഹയെ (19)ആണ് ട്രെയിനില്‍ നിന്ന് വീണത്. പെണ്‍കുട്ടിയെ കാരപ്പറമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാർ അപായച്ചങ്ങല വലിച്ചു കോഴിക്കോട് എലത്തൂർ പാവങ്ങാട് റെയില്‍വേ …

ട്രെയിനില്‍ നിന്ന് വീണ് 19കാരിക്ക് ഗുരുതര പരിക്ക് Read More

മംഗലാപുരത്ത് നിന്ന് കാണാതായ വിദ്യാര്‍ഥിയെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി

തിരുവനന്തപുരം | മംഗലാപുരത്ത് നിന്ന് കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ശ്രീഹരി (15)യെയാണ് കണ്ടെത്തിയത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കാരമൂട് സ്വദേശി സുഭാഷ്-ചിഞ്ചു ദമ്പതികളുടെ മകനായ …

മംഗലാപുരത്ത് നിന്ന് കാണാതായ വിദ്യാര്‍ഥിയെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി Read More

പോലീസുകാരന്‍ ചമഞ്ഞമലയാളി യുവാവ്കര്‍ണാടകയില്‍ പിടിയില്‍

മംഗലാപുരം: പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന മറ്റുള്ളവരെ കബളിപ്പിക്കാന്‍ ശ്രമിച്ച മലയാളി വിദ്യാര്‍ഥിയെ കര്‍ണാടക പോലീസ് പിടികൂടി. കേരളത്തില്‍ നിന്നുള്ള നഴ്‌സിങ് വിദ്യാര്‍ഥിയായ ബെനഡിക്ട് സാബു എന്ന 25 കാരനെ അറസ്റ്റുചെയ്തതായി കര്‍ണാടക പോലീസ് അറിയിച്ചു. മംഗളൂരുവിലെ ഒരു കോളജില്‍ നഴ്സിങ് കോഴ്സിന് …

പോലീസുകാരന്‍ ചമഞ്ഞമലയാളി യുവാവ്കര്‍ണാടകയില്‍ പിടിയില്‍ Read More

സംസ്ഥാനതല തദ്ദേശദിനാഘോഷം: പ്രദര്‍ശന-വിപണന മേളയില്‍ ശ്രദ്ധാ കേന്ദ്രങ്ങളായി കൈമാറ്റച്ചന്തയും ലഹരിക്കെതിരെ അമ്പെയ്ത്തും

സംസ്ഥാന തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി ചാലിശ്ശേരി മുല്ലയംപറമ്പില്‍ തദ്ദേശസ്വയംഭരണ -എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്ത പ്രദര്‍ശന – വിപണന മേളയില്‍ കൈമാറ്റച്ചന്തയും ‘ലഹരിക്കെതിരെ ഒരു ആരോ ‘ യും ശ്രദ്ധാകേന്ദ്രങ്ങളായി മാറുന്നു. സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ …

സംസ്ഥാനതല തദ്ദേശദിനാഘോഷം: പ്രദര്‍ശന-വിപണന മേളയില്‍ ശ്രദ്ധാ കേന്ദ്രങ്ങളായി കൈമാറ്റച്ചന്തയും ലഹരിക്കെതിരെ അമ്പെയ്ത്തും Read More

കാക്കിക്കുള്ളിലെ ക്രിമിനലുകളുടെ പട്ടിക 25ന് മുന്‍പ്

തിരുവനന്തപുരം: പോലീസിലെ കളങ്കിതരുടെ പട്ടിക 25-നു മുമ്പ് എത്തിക്കാന്‍ എസ്.പിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കി. ഗുണ്ടാബന്ധം ഉള്‍പ്പെടെയുള്ളവയുടെ പേരില്‍ ആരോപണം നേരിട്ട സ്‌റ്റേഷന്‍ ഓഫീസര്‍മാരുടെ സ്ഥലമാറ്റം തുടരുന്നു. 24 എസ്.എച്ച്.ഒമാരെ സ്ഥലംമാറ്റിയാണ് ഉത്തരവിറങ്ങിയത്. നടപടി നേരിട്ടവര്‍ക്കു പകരം തിരുവനന്തപുരത്തെ …

കാക്കിക്കുള്ളിലെ ക്രിമിനലുകളുടെ പട്ടിക 25ന് മുന്‍പ് Read More

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിനു പുറത്തുവച്ച് യാത്രക്കാരനില്‍നിന്ന് പോലീസ് സ്വര്‍ണം പിടികൂടി. ശരീരത്തില്‍ ഒളിച്ചുകടത്തുകയായിരുന്ന സ്വര്‍ണമാണു പിടികൂടിയത്. മംഗലാപുരം സ്വദേശി മുഹമ്മദ് സെനീറാണ് ഒരു കിലോ സ്വര്‍ണവുമായി പിടിയിലായത്. പ്രതിയെ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ച് സ്വര്‍ണം പുറത്തെടുത്തു. എയര്‍പോര്‍ട്ട് സ്‌റ്റേഷന്‍ സി.ഐ. കുട്ടികൃഷ്ണന്റെ …

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി Read More

മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് പി വി അൻവർ എം എൽ എ.

.കൊച്ചി : ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പി വി അൻവർ എം എൽ എ യെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. 10 വ‍ർഷം മുമ്പ് നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജൻസി പി വി അൻവർ …

മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് പി വി അൻവർ എം എൽ എ. Read More

സംസ്ഥാനത്തെപാലങ്ങളുടെ അറ്റകുറ്റപ്പണി അടുത്ത വര്‍ഷത്തോടെ: മന്ത്രി

**ചിറയിന്‍കീഴ് മണ്ഡലത്തിലെ പണിതീര്‍ന്ന റോഡുകളും പാലങ്ങളും ഗതാഗതത്തിനായി തുറന്നു. സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുന്ന പദ്ധതിക്ക് അടുത്ത വര്‍ഷം തുടക്കം കുറിക്കുമെന്ന് പൊതുമാരാമത്ത് വകുപ്പു മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ചിറയിന്‍കീഴ് മണ്ഡലത്തിലെ കഠിനംകുളം കായലിനു കുറുകെ …

സംസ്ഥാനത്തെപാലങ്ങളുടെ അറ്റകുറ്റപ്പണി അടുത്ത വര്‍ഷത്തോടെ: മന്ത്രി Read More

ദലിത് യുവാവിനെ പ്രണയിച്ചു: 17കാരിയെ പിതാവ് കൊന്ന് കാമുകന്റെ തോട്ടത്തില്‍ കുഴിച്ചുമൂടി

മംഗലാപുരം: പെരിയപട്ടണം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കണ്മുണ്ടി ഗ്രാമത്തില്‍ ദലിത് യുവാവിനെ പ്രണയിച്ച 17 വയസുകാരിയെ പിതാവ് കൊന്ന് മൃതദേഹം കാമുകന്റെ ഗ്രാമത്തിലെ തോട്ടത്തില്‍ കുഴിച്ചുമൂടിയതായി പോലീസ്. മേല്‍ജാതിയില്‍പ്പെട്ട വൊക്കാലി സമുദായത്തിലെ കെ.വി. സുരേഷ് (42) ആണ് മകള്‍ ശാലിനിയെ കൊലപ്പെടുത്തിയതെന്ന് …

ദലിത് യുവാവിനെ പ്രണയിച്ചു: 17കാരിയെ പിതാവ് കൊന്ന് കാമുകന്റെ തോട്ടത്തില്‍ കുഴിച്ചുമൂടി Read More

തീവണ്ടി യാത്രക്കിടയിൽ ഭക്ഷ്യവിഷബാധ; കുടുംബം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി

തൃശ്ശൂർ: മൂകാംബികയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന അഞ്ചംഗ കുടുംബത്തിന് ട്രെയിൻ യാത്രയ്ക്കിടെ ഭക്ഷ്യവിഷബാധയേറ്റു. മാവേലി എക്സ്പ്രസ്സിലായിരുന്നു കുടുംബം യാത്ര ചെയ്തത്. യാത്രയ്ക്കിടെ മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇവർ ഭക്ഷണം വാങ്ങി കഴിച്ചിരുന്നു. ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ കുടുംബം 24 /05/2022 (ചൊവ്വാഴ്ച) …

തീവണ്ടി യാത്രക്കിടയിൽ ഭക്ഷ്യവിഷബാധ; കുടുംബം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി Read More