റിപ്പോര്‍ട്ട്

ട്രെയിനില്‍ നിന്ന് വീണ് 19കാരിക്ക് ഗുരുതര പരിക്ക്

By ന്യൂസ് ഡെസ്ക് September 21, 2025
കോഴിക്കോട്: മംഗലാപുരം - കോയമ്പത്തൂർ എക്‌സ്‌പ്രസ് ട്രെയിനില്‍ നിന്ന് വീണ് 19കാരിക്ക് ഗുരുതര പരിക്ക്. വടകര സ്വദേശിനി റിഹയെ (19)ആണ് ട്രെയിനില്‍ നിന്ന് വീണത്. പെണ്‍കുട്ടിയെ കാരപ്പറമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാർ അപായച്ചങ്ങല വലിച്ചു കോഴിക്കോട് എലത്തൂർ പാവങ്ങാട് റെയില്‍വേ...
Read full story
തിരുവനന്തപുരം | മംഗലാപുരത്ത് നിന്ന് കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ശ്രീഹരി (15)യെയാണ് കണ്ടെത്തിയത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കാരമൂട് സ്വദേശി സുഭാഷ്-ചിഞ്ചു ദമ്പതികളുടെ മകനായ...
Read full story
മംഗലാപുരം: പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന മറ്റുള്ളവരെ കബളിപ്പിക്കാന്‍ ശ്രമിച്ച മലയാളി വിദ്യാര്‍ഥിയെ കര്‍ണാടക പോലീസ് പിടികൂടി. കേരളത്തില്‍ നിന്നുള്ള നഴ്‌സിങ് വിദ്യാര്‍ഥിയായ ബെനഡിക്ട് സാബു എന്ന 25 കാരനെ അറസ്റ്റുചെയ്തതായി കര്‍ണാടക പോലീസ് അറിയിച്ചു. മംഗളൂരുവിലെ ഒരു കോളജില്‍ നഴ്സിങ് കോഴ്സിന്...
Read full story
സംസ്ഥാന തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി ചാലിശ്ശേരി മുല്ലയംപറമ്പില്‍ തദ്ദേശസ്വയംഭരണ -എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്ത പ്രദര്‍ശന - വിപണന മേളയില്‍ കൈമാറ്റച്ചന്തയും 'ലഹരിക്കെതിരെ ഒരു ആരോ ' യും ശ്രദ്ധാകേന്ദ്രങ്ങളായി മാറുന്നു. സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ...
Read full story
കാക്കിക്കുള്ളിലെ ക്രിമിനലുകളുടെ  പട്ടിക 25ന് മുന്‍പ്
റിപ്പോര്‍ട്ട്

കാക്കിക്കുള്ളിലെ ക്രിമിനലുകളുടെ പട്ടിക 25ന് മുന്‍പ്

By ന്യൂസ് ഡെസ്ക് January 22, 2023
തിരുവനന്തപുരം: പോലീസിലെ കളങ്കിതരുടെ പട്ടിക 25-നു മുമ്പ് എത്തിക്കാന്‍ എസ്.പിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കി. ഗുണ്ടാബന്ധം ഉള്‍പ്പെടെയുള്ളവയുടെ പേരില്‍ ആരോപണം നേരിട്ട സ്‌റ്റേഷന്‍ ഓഫീസര്‍മാരുടെ സ്ഥലമാറ്റം തുടരുന്നു. 24 എസ്.എച്ച്.ഒമാരെ സ്ഥലംമാറ്റിയാണ് ഉത്തരവിറങ്ങിയത്. നടപടി നേരിട്ടവര്‍ക്കു പകരം തിരുവനന്തപുരത്തെ...
Read full story
കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി
റിപ്പോര്‍ട്ട്

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

By ന്യൂസ് ഡെസ്ക് January 22, 2023
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിനു പുറത്തുവച്ച് യാത്രക്കാരനില്‍നിന്ന് പോലീസ് സ്വര്‍ണം പിടികൂടി. ശരീരത്തില്‍ ഒളിച്ചുകടത്തുകയായിരുന്ന സ്വര്‍ണമാണു പിടികൂടിയത്. മംഗലാപുരം സ്വദേശി മുഹമ്മദ് സെനീറാണ് ഒരു കിലോ സ്വര്‍ണവുമായി പിടിയിലായത്. പ്രതിയെ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ച് സ്വര്‍ണം പുറത്തെടുത്തു. എയര്‍പോര്‍ട്ട് സ്‌റ്റേഷന്‍ സി.ഐ. കുട്ടികൃഷ്ണന്റെ...
Read full story
മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് പി വി അൻവർ എം എൽ എ.
റിപ്പോര്‍ട്ട്

മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് പി വി അൻവർ എം എൽ എ.

By ന്യൂസ് ഡെസ്ക് January 17, 2023
.കൊച്ചി : ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പി വി അൻവർ എം എൽ എ യെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. 10 വ‍ർഷം മുമ്പ് നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജൻസി പി വി അൻവർ...
Read full story
**ചിറയിന്‍കീഴ് മണ്ഡലത്തിലെ പണിതീര്‍ന്ന റോഡുകളും പാലങ്ങളും ഗതാഗതത്തിനായി തുറന്നു. സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുന്ന പദ്ധതിക്ക് അടുത്ത വര്‍ഷം തുടക്കം കുറിക്കുമെന്ന് പൊതുമാരാമത്ത് വകുപ്പു മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ചിറയിന്‍കീഴ് മണ്ഡലത്തിലെ കഠിനംകുളം കായലിനു കുറുകെ...
Read full story
മംഗലാപുരം: പെരിയപട്ടണം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കണ്മുണ്ടി ഗ്രാമത്തില്‍ ദലിത് യുവാവിനെ പ്രണയിച്ച 17 വയസുകാരിയെ പിതാവ് കൊന്ന് മൃതദേഹം കാമുകന്റെ ഗ്രാമത്തിലെ തോട്ടത്തില്‍ കുഴിച്ചുമൂടിയതായി പോലീസ്. മേല്‍ജാതിയില്‍പ്പെട്ട വൊക്കാലി സമുദായത്തിലെ കെ.വി. സുരേഷ് (42) ആണ് മകള്‍ ശാലിനിയെ കൊലപ്പെടുത്തിയതെന്ന്...
Read full story
തൃശ്ശൂർ: മൂകാംബികയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന അഞ്ചംഗ കുടുംബത്തിന് ട്രെയിൻ യാത്രയ്ക്കിടെ ഭക്ഷ്യവിഷബാധയേറ്റു. മാവേലി എക്സ്പ്രസ്സിലായിരുന്നു കുടുംബം യാത്ര ചെയ്തത്. യാത്രയ്ക്കിടെ മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇവർ ഭക്ഷണം വാങ്ങി കഴിച്ചിരുന്നു. ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ കുടുംബം 24 /05/2022 (ചൊവ്വാഴ്ച)...
Read full story