ഇന്ത്യയുടെ അഭിമാനം മംഗൾയാൻ വിട പറയുന്നു

ബംഗളൂരു: ഇന്ത്യയുടെ ആദ്യ ചൊവ്വാ ദൗത്യമായ മംഗൾയാന്റെ ഇന്ധനം തീർന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മംഗൾയാന് പ്രവർത്തിക്കാൻ ആവശ്യമായ പ്രൊപ്പല്ലന്റിന്റെ സുരക്ഷിത പരിധി അവസാനിച്ചെന്നും അതിനാൽ പേടകം പ്രവർത്തനം അവസാനിപ്പിക്കാൻ പോവുകയാണെന്നുമാണ് റിപ്പോർട്ടുകൾ. മംഗൾയാൻ വിക്ഷേപിച്ചതിന് ശേഷമാണ് ചൊവ്വ ദൗത്യം വിജയകരമാക്കിയ ചുരുക്കം ചില …

ഇന്ത്യയുടെ അഭിമാനം മംഗൾയാൻ വിട പറയുന്നു Read More