പമ്പ് ഉടമയെ ബംഗളൂരു നഗരമധ്യത്തില്‍ അജ്ഞാതര്‍ വെടിവെച്ചുകൊന്നു

ബെംഗളൂരു: ചെമ്മണ്ണൂര്‍ ജ്വല്ലറി കവര്‍ച്ച കേസിലെ പ്രതിയും പമ്പ് ഉടമയുമായ മനീഷ്​ ഷെട്ടിയെ (46) ബംഗളൂരു നഗരമധ്യത്തില്‍ അജ്ഞാതര്‍ വെടിവെച്ചുകൊന്നു. 15 -10 -2020 വ്യാഴാഴ്​ച രാത്രി ഒമ്പത് മണിയോടെയാണ്​ സംഭവം. ബ്രിഗേഡ് റോഡിന് സമീപം ബാര്‍ നടത്തുകയായിരുന്ന മനീഷ് ഷെട്ടിയ്ക്കു …

പമ്പ് ഉടമയെ ബംഗളൂരു നഗരമധ്യത്തില്‍ അജ്ഞാതര്‍ വെടിവെച്ചുകൊന്നു Read More