തൊഴിലിടങ്ങളില്‍ കോവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബ്ബന്ധമാക്കും

കണ്ണൂര്‍: കണ്ണൂരില്‍ തൊഴിലിടങ്ങളിലും കടകളിലും കോവിഡ് നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കും. വാക്‌സിനെടുക്കുന്നതിനും നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കും. 2021 ജൂലൈ 28 മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്ന്‌ ജില്ലാ കളക്ടര്‍ അറിയിച്ചു. കോവിഡ്‌ പരിശോധന സൗജന്യമായിരിക്കും. പൊതു ഇടങ്ങള്‍ സുരക്ഷിതമാക്കാനാണ്‌ നടപടിയെന്ന്‌ കളക്ടറുടെ …

തൊഴിലിടങ്ങളില്‍ കോവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബ്ബന്ധമാക്കും Read More

മലപ്പുറം: ലാബുകള്‍ കൃത്യമായ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം

മലപ്പുറം: ലാബുകള്‍, കളക്ഷന്‍ സെന്ററുകള്‍ എന്നിവ കോവിഡ് പോസിറ്റീവായ ആളുകളുടെ വിവരങ്ങള്‍  കൃത്യമായി  https://labsys.health.kerala.gov.in ല്‍ അപ്‌ലോഡ് ചയ്യണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. കൃത്യമായ വിവരങ്ങള്‍ ലാബുകള്‍ അപ്‌ലോഡ് ചെയ്യാത്തതിനാല്‍ പോസിറ്റീവായ രോഗികളെ തിരിച്ചറിയാനും അവരുമായി  ബന്ധപ്പെടാനും കഴിയാതെ വരികയാണ്. …

മലപ്പുറം: ലാബുകള്‍ കൃത്യമായ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം Read More

ആധാര്‍- പാന്‍ ബന്ധിപ്പിച്ചില്ലേ? കാത്തിരിക്കുന്നത് പിഴയും ബാങ്ക് ഇടപാടുകള്‍ക്ക് തടസവും

മുംബൈ: പാന്‍ ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി ഈ മാസം 31ന് അവസാനിക്കും. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ ഏപ്രില്‍ ഒന്നുമുതല്‍ അസാധുവാകും. അതോടെ ഇനിയും പാന്‍ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്കു 1000 രൂപ പിഴ ചുമത്തുമെന്നും സൂചനയുണ്ട്. ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ …

ആധാര്‍- പാന്‍ ബന്ധിപ്പിച്ചില്ലേ? കാത്തിരിക്കുന്നത് പിഴയും ബാങ്ക് ഇടപാടുകള്‍ക്ക് തടസവും Read More

വാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം യാത്രചെയ്യുന്നവർക്ക് എയർബാഗ് നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട പൊതുജനാഭിപ്രായം കേന്ദ്ര സർക്കാർ ക്ഷണിച്ചു

ന്യൂഡൽഹി: കൂടുതൽ സുരക്ഷ ലക്ഷ്യമിട്ട് വാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം യാത്രചെയ്യുന്നവർക്ക് എയർബാഗ് നിർബന്ധം ആക്കുന്നതുമായി ബന്ധപ്പെട്ട് ഉപരിതല ഗതാഗത-ദേശീയപാത മന്ത്രാലയം ശിപാർശ സമർപ്പിച്ചിരുന്നു. ശുപാർശ നടപ്പാക്കാൻ പുതിയ മോഡൽ വാഹനങ്ങൾക്ക് 2021 ഏപ്രിൽ 1 വരെയും നിലവിലെ മോഡലുകൾക്ക് 2021 ജൂൺ1 വരെയുമാണ് …

വാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം യാത്രചെയ്യുന്നവർക്ക് എയർബാഗ് നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട പൊതുജനാഭിപ്രായം കേന്ദ്ര സർക്കാർ ക്ഷണിച്ചു Read More

അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച അണ്‍ലോക്ക് 4 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാനത്തെ ചെക്ക് ഗേറ്റുകളില്‍ ആന്റിജന്‍ പരിശോധന നടത്തുമെന്നാണ് പറയുന്നത്.സെപ്റ്റംബര്‍ 1 മുതല്‍ 30 വരെ പ്രാബല്യത്തില്‍ വരുന്ന മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് …

അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ Read More

പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി

കൊച്ചി നവംബര്‍ 19: ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്ന് ഹൈക്കോടതി. സര്‍ക്കുലര്‍ ഉടന്‍ ഇറക്കുമെന്നും മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പിന്‍സീറ്റില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നതിനെതിരെ നല്‍കിയിരുന്ന അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ …

പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി Read More