കണ്ണൂര്‍: കണ്ണൂരില്‍ തൊഴിലിടങ്ങളിലും കടകളിലും കോവിഡ് നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കും. വാക്‌സിനെടുക്കുന്നതിനും നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കും. 2021 ജൂലൈ 28 മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്ന്‌ ജില്ലാ കളക്ടര്‍ അറിയിച്ചു. കോവിഡ്‌ പരിശോധന സൗജന്യമായിരിക്കും. പൊതു ഇടങ്ങള്‍ സുരക്ഷിതമാക്കാനാണ്‌ നടപടിയെന്ന്‌ കളക്ടറുടെ...
Read full story
മലപ്പുറം: ലാബുകള്‍, കളക്ഷന്‍ സെന്ററുകള്‍ എന്നിവ കോവിഡ് പോസിറ്റീവായ ആളുകളുടെ വിവരങ്ങള്‍  കൃത്യമായി  https://labsys.health.kerala.gov.in ല്‍ അപ്‌ലോഡ് ചയ്യണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. കൃത്യമായ വിവരങ്ങള്‍ ലാബുകള്‍ അപ്‌ലോഡ് ചെയ്യാത്തതിനാല്‍ പോസിറ്റീവായ രോഗികളെ തിരിച്ചറിയാനും അവരുമായി  ബന്ധപ്പെടാനും കഴിയാതെ വരികയാണ്....
Read full story
മുംബൈ: പാന്‍ ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി ഈ മാസം 31ന് അവസാനിക്കും. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ ഏപ്രില്‍ ഒന്നുമുതല്‍ അസാധുവാകും. അതോടെ ഇനിയും പാന്‍ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്കു 1000 രൂപ പിഴ ചുമത്തുമെന്നും സൂചനയുണ്ട്. ഒന്നിലധികം പാന്‍ കാര്‍ഡുകള്‍...
Read full story
ന്യൂഡൽഹി: കൂടുതൽ സുരക്ഷ ലക്ഷ്യമിട്ട് വാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം യാത്രചെയ്യുന്നവർക്ക് എയർബാഗ് നിർബന്ധം ആക്കുന്നതുമായി ബന്ധപ്പെട്ട് ഉപരിതല ഗതാഗത-ദേശീയപാത മന്ത്രാലയം ശിപാർശ സമർപ്പിച്ചിരുന്നു. ശുപാർശ നടപ്പാക്കാൻ പുതിയ മോഡൽ വാഹനങ്ങൾക്ക് 2021 ഏപ്രിൽ 1 വരെയും നിലവിലെ മോഡലുകൾക്ക് 2021 ജൂൺ1 വരെയുമാണ്...
Read full story
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച അണ്‍ലോക്ക് 4 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാനത്തെ ചെക്ക് ഗേറ്റുകളില്‍ ആന്റിജന്‍ പരിശോധന നടത്തുമെന്നാണ് പറയുന്നത്.സെപ്റ്റംബര്‍ 1 മുതല്‍ 30 വരെ പ്രാബല്യത്തില്‍ വരുന്ന മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ്...
Read full story
കൊച്ചി നവംബര്‍ 19: ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്ന് ഹൈക്കോടതി. സര്‍ക്കുലര്‍ ഉടന്‍ ഇറക്കുമെന്നും മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പിന്‍സീറ്റില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നതിനെതിരെ നല്‍കിയിരുന്ന അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍...
Read full story