കൊച്ചി പുല്ലേപ്പടിയിലെ കൊലപാതകം , പ്രതി പിടിയിൽ, കൊല നടത്തിയത് മോഷണം പുറത്തറിയുന്നത് ഒഴിവാക്കാനെന്ന് പ്രതി

കൊച്ചി: കൊച്ചി പുല്ലേപ്പടിയിലെ യുവാവിന്‍റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. മനാശേരി സ്വദേശി ഡിനോയാണ് പിടിയിലായത്. മോഷണ ശ്രമം മറച്ചുവെക്കാന്‍ സുഹൃത്തായ ജോബിയെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പുതുവത്സര രാത്രിയില്‍ എളമക്കര …

കൊച്ചി പുല്ലേപ്പടിയിലെ കൊലപാതകം , പ്രതി പിടിയിൽ, കൊല നടത്തിയത് മോഷണം പുറത്തറിയുന്നത് ഒഴിവാക്കാനെന്ന് പ്രതി Read More