റിപ്പോര്‍ട്ട്
കൊച്ചി: കൊച്ചി പുല്ലേപ്പടിയിലെ യുവാവിന്‍റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. മനാശേരി സ്വദേശി ഡിനോയാണ് പിടിയിലായത്. മോഷണ ശ്രമം മറച്ചുവെക്കാന്‍ സുഹൃത്തായ ജോബിയെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പൊലീസ്...