സിന്ധുവിന്റെ ആത്മഹത്യയില്‍ വകുപ്പുതല നടപടിക്ക്‌ ശുപാര്‍ശ

മാനന്തവാടി : വയനാട്‌ മാനന്തവാടി സബ്‌ റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക്‌ സിന്ധുവിന്റെ ആത്മഹത്യയില്‍ വകുപ്പുതല നടപടി. ആരോപണ വിധേയയായ ജൂണിയര്‍ സൂപ്രണ്ട്‌ അജിതകുമാരിയോട്‌ അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിക്കും . മോട്ടോര്‍വാഹന വകുപ്പ്‌ ജോയിന്റ് കമ്മീഷണറുടെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.

സിന്ധുവിന്റെ ആത്മഹത്യയില്‍ വകുപ്പുതല നടപടിക്ക്‌ ശുപാര്‍ശ Read More

മാനന്തവാടി ആർടിഒ ഓഫീസ് ഉദ്യോഗസ്ഥ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

മാനന്തവാടി: എടവക എള്ളുമന്ദം പുളിയാർമറ്റത്തിൽ സിന്ധു (42)വിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. . സീനിയർ ക്ലാർക്കായ സിന്ധു ഒൻപത് വർഷമായി മാനന്തവാടി സബ് ആർടിഒ ഓഫീസിൽ ജീവനക്കാരിയാണ്. ഭിന്നശേഷിക്കാരിയും അവിവാഹിതയുമാണ് .സിന്ധുവിന്റെ ആത്മഹത്യക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. എന്നാൽ …

മാനന്തവാടി ആർടിഒ ഓഫീസ് ഉദ്യോഗസ്ഥ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ Read More

തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ ഒന്നരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി

മാനന്തവാടി: വയനാട് മാനന്തവാടി തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ ഒന്നരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി. മാനന്തവാടി എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കൊണ്ടുവന്ന സ്വർണാഭരണങ്ങൾ പിടികൂടിയത്. മൈസൂരിൽ നിന്ന് എറണാകുളത്തേക്ക് ബസ്സിൽ കൊണ്ടുപോകുകയായിരുന്നു. സംഭവത്തിൽ തൃശൂർ സ്വദേശി അനു ലാലിനെ …

തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ ഒന്നരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി Read More

വയനാട്: കാരാപ്പുഴ പുനരധിവാസം; ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വയനാട്: ജില്ലയിൽ കാരാപ്പുഴ ജലസേചന പദ്ധതിക്കായി കുടിയൊഴിപ്പിച്ച ആദിവാസി കുടുംബങ്ങളിൽ വിവിധ കാരണങ്ങളാൽ പുനരധിവാസത്തിനായി ഇതുവരെ ഭൂമി ലഭിക്കാത്തവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലയിലെ പട്ടികവർഗ്ഗ വികസന വകുപ്പ് കാര്യാലയങ്ങളായ സുൽത്താൻ ബത്തേരി, മാനന്തവാടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസുകൾ, ഐ.റ്റി.ഡി.പി ഓഫീസ്, സുൽത്താൻ …

വയനാട്: കാരാപ്പുഴ പുനരധിവാസം; ലിസ്റ്റ് പ്രസിദ്ധീകരിച്ചു Read More

സന്നാഹങ്ങളെല്ലാം വിഫലം : കുറുക്കൻമൂലയിലെ കടുവക്കായുള്ള തിരച്ചിൽ നിർത്തി

മാനന്തവാടി: കുറുക്കൻമൂലയിൽ കടുവക്കായുളള തെരച്ചിൽ അവസാനിപ്പിച്ചു. കുറുക്കൻമൂലയിലോ സമീപപ്രദേശ ങ്ങളിലോ കടുവ എത്തിയതായി സ്ഥീരികരിക്കാത്ത പശ്ചാത്തലത്തിലാണ് തിരച്ചിൽ അവസാനിപ്പിക്കാൻ ഉത്തരമേഖലാ സി.സി.എഫ്. ഡി.കെ. വിനോദ് കുമാർ ഉത്തരവിട്ടിരിക്കുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡനടക്കം പത്തുദിവസത്തിലധികം തിരച്ചിൽ നടത്തിയിട്ടും കടുവ ‘പിടികൊടുക്കാത്ത’ സാഹചര്യത്തിലാണ് …

സന്നാഹങ്ങളെല്ലാം വിഫലം : കുറുക്കൻമൂലയിലെ കടുവക്കായുള്ള തിരച്ചിൽ നിർത്തി Read More

അമ്പലവയലിൽ വയോധികനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയെ 29/12/21 ബുധനാഴ്ച കോടതിയിൽ ഹാജരാക്കും

മാനന്തവാടി: വയനാട് അമ്പലവയലിൽ വയോധികനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയെ 29/12/21 ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. പെൺകുട്ടികളെ ജുവനൈൽ ഹോമിലേക്ക് മാറ്റും. അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴാണ് പെൺകുട്ടികൾ മുഹമ്മദിനെ കോടാലി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്.

അമ്പലവയലിൽ വയോധികനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയെ 29/12/21 ബുധനാഴ്ച കോടതിയിൽ ഹാജരാക്കും Read More

കടുവയെ വനം വകുപ്പ് ലൊക്കേറ്റ് ചെയ്തു: ഉടൻ പിടികൂടിയേക്കും

മാനന്തവാടി : വയനാട് കുറക്കൻ മൂലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ഉടൻ പിടിയിലാകുമെന്ന് സൂചന. 20 ദിവസമായി പ്രദേശത്ത് ഭീതി പരത്തുന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ലൊക്കേറ്റ് ചെയ്തതായാണ് വിവരം. 18/12/21 ശനിയാഴ്ച രാവിലെ ജനവാസ കേന്ദ്രത്തിൽ കടുവയുടെ സാന്നിധ്യം …

കടുവയെ വനം വകുപ്പ് ലൊക്കേറ്റ് ചെയ്തു: ഉടൻ പിടികൂടിയേക്കും Read More

കുറുക്കൻമൂലയിൽ വീണ്ടും കടുവയുടെ കാൽപാടുകൾ

മാനന്തവാടി: മാനന്തവാടി കുറുക്കൻമൂലയെയും പരിസരപ്രദേശങ്ങളെയും ഭീതിയിലാഴ്ത്തുന്ന കടുവക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. 15/12/21 ബുധനാഴ്ച പുലർച്ചെയും കടുവ നാട്ടിലിറങ്ങിയെന്നാണ് വിവരം. ജനവാസ മേഖലയിൽ വീണ്ടും കാൽപാടുകൾ കണ്ടെത്തി. വനംവകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാൽപാടുകൾ. കടുവയെ മയക്കുവെടിവെക്കാനുള്ള ഉത്തരവ് ലഭിച്ചെങ്കിലും പകല്‍ …

കുറുക്കൻമൂലയിൽ വീണ്ടും കടുവയുടെ കാൽപാടുകൾ Read More

കാറില്‍ നിന്നും തെറിച്ചു വീണ രണ്ടുവയസുകാരന്‍ അതേകാറിന്റെ ടയര്‍ കയറി മരിച്ചു.

മാനന്തവാടി : വീട്ടുമുറ്റത്ത്‌ പിതാവ്‌ കാര്‍ തിരിക്കുനന്തിനിടെ ഡോര്‍ തുറന്ന്‌ തെറിച്ചു വീണ രണ്ടുവയസുകാരന്‍ മരിച്ചു. തെറിച്ചു വീണ കുട്ടിയുടെ ദേഹത്ത്‌ അതേവാഹനത്തിന്റെ ടയര്‍ കയറുകയായിരുന്നു. പാലക്കാട്‌ ഡെപ്യൂട്ടി ടൗണ്‍പ്ലാനര്‍ കമ്മന കുഴിക്കണ്ടത്തില്‍ രഞ്‌ജിത്തിന്റെയും ഐശ്വര്യയുടെയും മകന്‍ സാത്വിക്‌ ആണ്‌ മരിച്ചത്‌. …

കാറില്‍ നിന്നും തെറിച്ചു വീണ രണ്ടുവയസുകാരന്‍ അതേകാറിന്റെ ടയര്‍ കയറി മരിച്ചു. Read More

കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ വെടിയേറ്റ് ഒരാൾ മരിച്ചു ; ഒരാളുടെ നില ഗുരുതരം

മാനന്തവാടി: വയനാട് കമ്പളക്കാട് ഒരാൾ വെടിയേറ്റ് മരിച്ചു. കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. പാടത്ത് കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോൾ മറ്റാരോ വെടിവയ്ക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന ബന്ധു ശരുൺ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ വെടിയേറ്റ് ഒരാൾ മരിച്ചു ; ഒരാളുടെ നില ഗുരുതരം Read More