മാനാഞ്ചിറ മൈതാനത്തിലേക്ക് പുതിയ പ്രവേശന കവാടമൊരുങ്ങുന്നു
കോഴിക്കോട്: കോഴിക്കോട് മാനാഞ്ചിറ മൈതാനത്തിലേക്ക് പ്രവേശിക്കുന്നതിന് നാലാമതൊരു കവാടം കൂടി ഒരുങ്ങുന്നു. ബിഇഎംഎസ് സ്കൂളിന് മുന്നിലാണ് പുതിയ കവാടം ഒരുങ്ങുന്നത്. നിലവില്‍ മോഡല്‍ സ്കൂള്‍, പട്ടാളപ്പളളി ,കോട്രസ്റ്റ് എന്നിവക്കുമുമ്പിലൂടെയാണ് കവാടങ്ങള്‍ ഉളളത്. നാലാമത്തെ കവാടം അവസാനത്തെ മിനുക്കുപണികളിലാണ്. അന്‍സാരി പാര്‍ക്കിലും ടാഗോര്‍ …
മാനാഞ്ചിറ മൈതാനത്തിലേക്ക് പുതിയ പ്രവേശന കവാടമൊരുങ്ങുന്നു Read More