യുവാവിനെ കുത്തി പരിക്കേൽപ്പിച്ച് പണവും മൊബൈൽ ഫോണും കവർന്നു
തിരുവനന്തപുരം: നെടുമങ്ങാട് വലിയമലയിൽ പണയസാധനങ്ങൾ എടുക്കാൻ വന്ന ആളുടെ അഞ്ച് ലക്ഷം രുപയും മൊബൈൽ ഫോണും തട്ടിയെടുത്തു. തൃശൂർ സ്വദേശിയായ ജീമോനെ (35) കുത്തി പരിക്കേൽപ്പിച്ചാണ് പണവും മൊബൈൽ ഫോണും കവർന്നത്. സാരമായി പരിക്കേറ്റ ജീമോനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. …
യുവാവിനെ കുത്തി പരിക്കേൽപ്പിച്ച് പണവും മൊബൈൽ ഫോണും കവർന്നു Read More