തിരുവനന്തപുരം: നെടുമങ്ങാട് വലിയമലയിൽ പണയസാധനങ്ങൾ എടുക്കാൻ വന്ന ആളുടെ അഞ്ച് ലക്ഷം രുപയും മൊബൈൽ ഫോണും തട്ടിയെടുത്തു. തൃശൂർ സ്വദേശിയായ ജീമോനെ (35) കുത്തി പരിക്കേൽപ്പിച്ചാണ് പണവും മൊബൈൽ ഫോണും കവ‍ർന്നത്. സാരമായി പരിക്കേറ്റ ജീമോനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Read full story
തിരുവനന്തപുരം : തിരുവനന്തപുരം മലയിന്‍കീഴ് യുവാവ് കുത്തേറ്റ് മരിച്ചു. മദ്യ സല്‍ക്കാരത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് സംഭവം. ആള്‍സെയിന്‍റ്സ് സ്വദേശിയായ ഷംനാദിനെയാണ് സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വീട്ടുടമയടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മലയിന്‍കീഴ് സ്വദേശി ബിനു...
Read full story
എരുത്തേമ്പതി: കുടുംബ വഴക്കിനിടെ അബദ്ധത്തില്‍ കറിക്കത്തി ദേഹത്ത് കുത്തിക്കയറി ഗൃഹനാഥന്‍ മരിച്ചു. ആര്‍വിപിപുതൂര്‍ മുത്തുകൗണ്ടര്‍കുളം എസ് കാളിയപ്പന്‍ (57) ആണ് മരിച്ചത്. സംഭവത്തില്‍ മൂത്തമകള്‍ മാലതി(23)യെ കൊഴിഞ്ഞാന്പാറ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച (28.10.2020) 6 മണിയോടെയാണ് സംഭവം. തലേദിവസം വൈകിട്ട...
Read full story