ഭൂമി തർക്കത്തെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്നു​ പേരെ ട്രാക്​ടര്‍ ഇടിച്ച്‌​ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഭൂമി തർക്കത്തെ തുടർന്ന് മധ്യപ്രദേശില്‍ ഒരു കുടുംബത്തിലെ മൂന്നു​ പേരെ ട്രാക്​ടര്‍ ഇടിച്ച്‌​ കൊലപ്പെടുത്തി. ഹോഷങ്കാബാദിലെ സിയോണി മാല്‍വ തെഹ്​സിലിലാണ്​​ സംഭവം. 35 കാരനായ രാജേന്ദ്ര യദുവംശി, 32 വയസായ കുന്‍വര്‍ യദുവംശി, 11 വയസായ കുട്ടി എന്നിവരാണ്​ മരിച്ചത്​. …

ഭൂമി തർക്കത്തെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്നു​ പേരെ ട്രാക്​ടര്‍ ഇടിച്ച്‌​ കൊലപ്പെടുത്തി Read More