തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളെ ചൊല്ലിയുള്ള തർക്കം: യുവാവിനെ അടിച്ചുകൊലപ്പെടുത്തി

പാലക്കാട്: അട്ടപ്പാടി നരസിമുക്കിൽ യുവാവിനെ അടിച്ച് കൊലപ്പെടുത്തി. കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. അഷറഫ്, സുനിൽ എന്നിവരാണ് അറസ്റ്റിലായത്. 2022 ജൂലൈ 1ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം …

തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളെ ചൊല്ലിയുള്ള തർക്കം: യുവാവിനെ അടിച്ചുകൊലപ്പെടുത്തി Read More

സഹപ്രവര്‍ത്തകന്റെ കുത്തേറ്റ്‌ തൊഴിലാളി മരിച്ചു

തിരുവനന്തപുരം :തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളി കുത്തേറ്റുമരിച്ചു. രാജാജി നഗര്‍ സ്വദേശി ഷിബു രഞ്‌ജനാണ് മരിച്ചത്‌. സഹപ്രവര്‍ത്തകനായ രഞ്‌ജിത്താണ്‌ ഷിബുവിനെ ആക്രമിച്ചത്‌. കാരണം വ്യക്തമല്ല. പ്രതിയെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. രഞ്‌ജിത്തിന്റെ ബന്ധുക്കള്‍ പുന്നപുരം കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസിന്‌ സമീപമാണ്‌ താമസം. മറ്റുബന്ധുക്കള്‍ …

സഹപ്രവര്‍ത്തകന്റെ കുത്തേറ്റ്‌ തൊഴിലാളി മരിച്ചു Read More

ഒരുമിച്ച് മദ്യപിച്ച് സുഹൃത്തുക്കളെ തലയ്ക്കടിച്ചു കൊന്ന ശേഷം യുവാവ് പൊലീസിൽ കീഴടങ്ങി

തിരുവനന്തപു‌രം: ഒരുമിച്ച് മദ്യപിച്ച് സുഹൃത്തുക്കളെ തലയ്ക്കടിച്ചു കൊന്ന ശേഷം യുവാവ് പൊലീസിൽ കീഴടങ്ങി. തിരുവനന്തപുരത്തെ മാറനല്ലൂരിൽ 14/08/21 ശനിയാഴ്ച രാത്രിയാണ് സംഭവം. സന്തോഷ്, പക്രു എന്നു വിളിക്കുന്ന സജീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. അരുൺ രാജാണ് കൊല നടത്തിയത്. മൂന്നു പേരും ചേർന്ന് …

ഒരുമിച്ച് മദ്യപിച്ച് സുഹൃത്തുക്കളെ തലയ്ക്കടിച്ചു കൊന്ന ശേഷം യുവാവ് പൊലീസിൽ കീഴടങ്ങി Read More