പത്തനംതിട്ടയിൽ മോക്ക് ഡ്രില്ലിനിടെ അപകടം; യുവാവ് അത്യാസന്ന നിലയിൽ

പത്തനംതിട്ട: വെണ്ണിക്കുളത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ  മോക്ഡ്രില്ലിനിടെ അപകടം. മോക്ഡ്രില്ലിൽ പങ്കെടുത്ത നാട്ടുകാരിൽ ഒരാളായ ബിനുവാണ്  ഒഴുക്കിൽപ്പെട്ടത്. ഫയർ  ഫോഴ്സിന്റെ സ്കൂബ ഡൈവിംഗ് ടീം  ഇയാളെ കരയ്ക്ക് എടുത്ത്  ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 29/12/22 വ്യാഴാഴ്ച സംസ്ഥാനത്തെമ്പാടും …

പത്തനംതിട്ടയിൽ മോക്ക് ഡ്രില്ലിനിടെ അപകടം; യുവാവ് അത്യാസന്ന നിലയിൽ Read More