സൈനികൻ എന്നു വിശ്വസിപ്പിച്ച് എടിഎമ്മിൽ കയറി പണം തട്ടുന്ന യുവാവ് അറസ്റ്റിൽ

ദില്ലി: സൈനിക ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി എടിഎം കൗണ്ടറിനകത്ത് കടന്ന് പണം തട്ടിയെടുക്കുന്ന 28കാരൻ അറസ്റ്റിൽ . സുനിൽ കുമാർ ദുബെ എന്നയാളാണ് സംഭവസ്ഥലത്തു വെച്ചു തന്നെ പോലീസിൻ്റെ പിടിയിലായത്. ദില്ലി ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനിലെ എടിഎം കൗണ്ടറിനുള്ളില്‍വെച്ച് ഇയാളും പണമെടുക്കാൻ …

സൈനികൻ എന്നു വിശ്വസിപ്പിച്ച് എടിഎമ്മിൽ കയറി പണം തട്ടുന്ന യുവാവ് അറസ്റ്റിൽ Read More

വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: കൊറിയര്‍ വഴി വസ്ത്രങ്ങള്‍ക്കൊപ്പം മൂന്നരകിലോ കഞ്ചാവ് ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച യുവാവിനെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പീരുമേട് വാഗമണ്‍ പുതുവിളാകത്ത് വീട്ടില്‍ അജീഷ് ശശിധരന്‍ (25) ആണ് അറസ്റ്റിലായത്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. …

വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു Read More

വീടിനുളളില്‍ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്‌പ്പന്നങ്ങള്‍ പിടികൂടി ഒരാള്‍ അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ വീടിനുളളില്‍ സുക്ഷിച്ചിരുന്ന 12.5 ലക്ഷം രൂപയോളം വിലവരുന്ന നിരോധിത പുകയില ഉത്‌പ്പന്നങ്ങള്‍ എക്‌സൈസ്‌ എന്‍ഫോഴ്‌സ്‌മെന്‍റ്‌ ആന്‍റ് ‌ ആന്‍റി നര്‍ക്കോട്ടിക്ക് സ്‌പെഷല്‍ സക്വാഡ്‌ പിടികൂടി. സംഭവത്തില്‍ മണ്ണഞ്ചേരി പഞ്ചായത്ത്‌ ബ്ലാവത്ത്‌ വീട്ടില്‍ സുനീറിനെ (37) എക്‌സൈസ്‌ സിഐ …

വീടിനുളളില്‍ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്‌പ്പന്നങ്ങള്‍ പിടികൂടി ഒരാള്‍ അറസ്റ്റില്‍ Read More

പൂജാരി ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: പൂജരി ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് അറസ്റ്റിലായി. വയനാട് പപ്പയനാട് വെളളമുണ്ട സേദേശി ഫൈസലാണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ പൂജാരിയെന്ന വ്യാജേന വൈശാല്‍ എന്ന പേരില്‍ ഭരണിക്കാവിലെ സുഹൃത്തിന്‍റെ വീട്ടില്‍ താമസിക്കുകയായിരുന്നു ഇയാള്‍. ഇതിനിടെ ഇയാള്‍ ചെങ്ങന്നൂര്‍ ആലായിലെ ഒരു …

പൂജാരി ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍ Read More

അയല്‍വാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍

ഹരിപ്പാട്‌: അയല്‍ല്‍വാസിയും ബന്ധുവുമായ 17 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തൃക്കുന്നപുഴ പതിയാങ്കര തൈപ്ലാട്ട്‌ കിഴക്കതില്‍ ഹാഷിമിനെ(42)യാണ് അറസ്റ്റ്‌ ചെയ്‌തത്‌. 2020 സെപ്‌തംബര്‍ 22 ചൊവ്വാഴ്‌ചയായിരുന്നു സംഭവം. പെണ്‍കുട്ടിമാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത്‌ അവിടെയെത്തിയ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നെന്ന്‌ പെണ്‍കുട്ടി പറഞ്ഞു. …

അയല്‍വാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍ Read More

കോവിഡ്‌ സെന്‍ററില്‍ യുവതിയുടെ നഗ്ന ചിത്രം പകര്‍ത്താന്‍ ശ്രമിച്ച യുവാവ്‌ പിടിയില്‍

പാറശാല: പാറശാലയില്‍ കോവിഡ്‌ സെന്‍ററില്‍ യുവതിയുടെ നഗ്ന ചിത്രം പകര്‍ത്താന്‍ ശ്രമിച്ച യുവാവ്‌ പോലീസ്‌ പിടിയിലായി. ഡിവൈഎഫ്‌ ഐ അംഗമായ ശാലുവാണ്‌ പിടിയിലായത്‌. പാറശാല കോവിഡ്‌ നിരീക്ഷണ കേന്ദ്രത്തില്‍ യുവതി കുളിക്കുന്നതിനിടെയാണ്‌ കുളിമുറിയില്‍ ഒളിപ്പിച്ചുവച്ച ക്യാമറ കണ്ടെത്തിയത്‌.തുടര്‍ന്ന്‌ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ്‌ …

കോവിഡ്‌ സെന്‍ററില്‍ യുവതിയുടെ നഗ്ന ചിത്രം പകര്‍ത്താന്‍ ശ്രമിച്ച യുവാവ്‌ പിടിയില്‍ Read More

ഇന്‍ഡോറില്‍ ഗോമാംസ വില്‍പ്പന നടത്തിയയാളെ എന്‍എസ്എ പ്രകാരം അറസ്റ്റ് ചെയ്തു

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തില്‍ ഗോമാംസം വില്‍പ്പന നടത്തിയ് 39കാരനെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പ്രതിയെ ജയിലിലേക്ക് അയച്ചതായി പോലീസ് സൂപ്രണ്ട് (വെസ്റ്റ് സോണ്‍) മഹേഷ് ചന്ദ്ര ജെയിന്‍ പറഞ്ഞു. എന്‍എസ്എ പ്രകാരം, ഒരു വ്യക്തി ദേശീയ സുരക്ഷയ്‌ക്കോ …

ഇന്‍ഡോറില്‍ ഗോമാംസ വില്‍പ്പന നടത്തിയയാളെ എന്‍എസ്എ പ്രകാരം അറസ്റ്റ് ചെയ്തു Read More

യുവതിക്കുനേരെ പീഡന ശ്രമം , പ്രതി പോലീസ്‌ പിടിയില്‍

തിരുനെല്ലി: തൊഴിലുറപ്പ്‌ ജോലി കഴിഞ്ഞ്‌ തിരികെ വരുകയായിരുന്ന യുവതിക്കുനേരെ പീഡന ശ്രമം .പ്രതിയെ തിരുനെല്ലി പോലീസ്‌ അറസ്‌റ്റ് ‌ചെയ്‌തു. തോല്‍പ്പെട്ടി വെളളറ കോളനിയിലെ സുധീഷിനെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. രണ്ടുദിവസം മുമ്പാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. ജോലികഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുമ്പോള്‍ വഴിയില്‍ വച്ച്‌ …

യുവതിക്കുനേരെ പീഡന ശ്രമം , പ്രതി പോലീസ്‌ പിടിയില്‍ Read More