കൊല്‍ക്കത്ത രാജ്ഭവന്‍ ഇനി ജന്‍ രാജ്ഭവന്‍
തിരുവനന്തപുരം: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് കൊല്‍ക്കത്ത രാജ്ഭവന്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. രാഷ്ട്രപതിയെ ആദരിക്കുന്നതിനായി രാജ്ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനാണ് ഗവര്‍ണര്‍ ഡോ. ആനന്ദബോസ് രാജ്ഭവന്റെ താക്കോലിന്റെ പ്രതീകം കൈമാറിയത്. തുടര്‍ന്ന് രാഷ്ട്രപതി രാജ്ഭവന്റെ താക്കോല്‍ …
കൊല്‍ക്കത്ത രാജ്ഭവന്‍ ഇനി ജന്‍ രാജ്ഭവന്‍ Read More