വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടിയുടെ ഫോട്ടോ എടുക്കവേ വാക്കേറ്റം
കൊച്ചി : തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെന്റ് സ്കൂൾ ബൂത്തിൽ നടൻ മമ്മൂട്ടി വോട്ട് ചെയ്യുന്ന ഫോട്ടോയും വീഡിയോയും പകർത്താനുള്ള മാധ്യമപ്രവർത്തകരുടെ ശ്രമത്തെ എൻ ഡി എ സ്ഥാനാർത്ഥിയുടെ ഭാര്യയും ബിജെപി പ്രവർത്തകരും എതിർക്കുകയും പിന്നീട് വാക്കേറ്റത്തിനിടയാവുകയും ചെയ്തു. …
വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടിയുടെ ഫോട്ടോ എടുക്കവേ വാക്കേറ്റം Read More