‘കരുത്തോടെ നേരു കാക്കുന്ന സഖാവിനു ജന്മദിനാശംസകൾ’ പിണറായി വിജയന് ആശംസകൾ നേർന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്
തിരുവനന്തപുരം∙അരുമയായി മുഖ്യമന്ത്രിയുടെ കയ്യിലിരിക്കുന്ന തത്തയും ചെറുചിരിയോടെ അതിനെ സാകൂതം നോക്കുന്ന മുഖ്യമന്ത്രിയും. മുഖ്യമന്ത്രി പിണറായി വിജയന്റെ പിറന്നാൾ ദിനത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച ചിത്രമാണിത്. ‘കരുത്തോടെ നേരു കാക്കുന്ന സഖാവിനു ജന്മദിനാശംസകൾ’ എന്ന വാചകത്തിനൊപ്പം പോസ്റ്റ് ചെയ്തത്. …
‘കരുത്തോടെ നേരു കാക്കുന്ന സഖാവിനു ജന്മദിനാശംസകൾ’ പിണറായി വിജയന് ആശംസകൾ നേർന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് Read More