കോണ്‍ഗ്രസില്‍ നിന്നും സി.പി.എം -ല്‍ ചേർന്നവരെല്ലാം മരണക്കെണിയിലാണെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം : മമ്മൂട്ടി താമസിയാതെ സിപിഐഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കാല്‍ നൂറ്റാണ്ടിലേറെയായി സിപിഐഎം തങ്ങളുടെ ആവശ്യങ്ങള്‍ക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നല്‍കിയിട്ടില്ല.ദേശീയ തലത്തില്‍ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ …

കോണ്‍ഗ്രസില്‍ നിന്നും സി.പി.എം -ല്‍ ചേർന്നവരെല്ലാം മരണക്കെണിയിലാണെന്ന് ചെറിയാൻ ഫിലിപ്പ് Read More

കസബയ്ക്ക് രണ്ടാംഭാഗം ഉണ്ടാവില്ല എന്ന് ഗുഡ്വിൽ എന്റർടെയിമെന്റ്സ്

നിതിൻ രഞ്ജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച് 2016 പുറത്തിറങ്ങിയ കസബക്ക് രണ്ടാംഭാഗം ഉണ്ടാകുമോ എന്ന ആരാധകരുടെ ചോദ്യത്തിന് ഇല്ല എന്ന് മറുപടി നൽകിയിരിക്കുകയാണ് ഗുഡ്വിൽ എന്റർടൈമെന്റ്സ് . ഷെയിൻ നിഗത്തിന്റ വെയിൽ അടുത്തുതന്നെ ഉണ്ടാകും എന്ന് പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട മോഷൻ …

കസബയ്ക്ക് രണ്ടാംഭാഗം ഉണ്ടാവില്ല എന്ന് ഗുഡ്വിൽ എന്റർടെയിമെന്റ്സ് Read More

സോഹൻ സീനുലാലിന്റെ ‘അൺലോക്ക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മുട്ടി പുറത്തിറക്കി

കൊച്ചി: തിരക്കഥാകൃത്തും സംവിധായകനും നടനുമായ സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘അൺലോക്ക്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. മൂവി പേ മീഡിയയുടെ സഹകരണത്തോടെ ഹിപ്പോ പ്രൈം മോഷന്‍ …

സോഹൻ സീനുലാലിന്റെ ‘അൺലോക്ക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മുട്ടി പുറത്തിറക്കി Read More

മമ്മൂട്ടി സാൾട്ട് ആൻറ് പെപ്പർ ലുക്ക്. പെണ്ണുങ്ങൾ മുടി നരപ്പിച്ചാൽ തള്ള അമ്മച്ചി അമ്മായി -രേവതി സമ്പത്ത്

കൊച്ചി:മമ്മൂട്ടിയുടെ കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു. ആരാധകര്‍ വൈറലാക്കി മാറ്റിയ ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ നടി രേവതി സമ്പത്തിന്റെ കുറിപ്പും സോഷ്യല്‍മീഡിയ ഏറ്റെടുത്തു. മമ്മൂട്ടിയുടെ ചിത്രം ഇഷ്ടമായി എന്നാല്‍ പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്ന പോലെ സ്ത്രീകളെയും ആഘോഷിക്കാത്തത് എന്താണ് …

മമ്മൂട്ടി സാൾട്ട് ആൻറ് പെപ്പർ ലുക്ക്. പെണ്ണുങ്ങൾ മുടി നരപ്പിച്ചാൽ തള്ള അമ്മച്ചി അമ്മായി -രേവതി സമ്പത്ത് Read More

യുവാക്കൾക്ക് വെല്ലുവിളിയുയർത്തി വീണ്ടും മമ്മൂട്ടി

കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടി ഇൻസ്റ്റാ ഗ്രാമിൽ പങ്കുവച്ച ചിത്രം മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ തരംഗമായി. വീട്ടിലെ വർക്ക് ഔട്ട് ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. യുവാക്കൾക്ക് ഭീഷണിയായി വീണ്ടും മമ്മൂക്ക എന്നാണ് ഫെയ്സ് ബുക്കിൽ പലരും കുറിച്ചത്. മമ്മൂട്ടിയുടെ കയ്യിലെ …

യുവാക്കൾക്ക് വെല്ലുവിളിയുയർത്തി വീണ്ടും മമ്മൂട്ടി Read More

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ബിലാല്‍; അമൽ നീരദ് സംവിധാനം ചെയ്ത ബിഗ്ബിയുടെ രണ്ടാം ഭാഗമാണ് ബിലാൽ.

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ബിലാലിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷർ . അമൽ നീരദ് സംവിധാനം ചെയ്ത ബിഗ്ബിയുടെ രണ്ടാം ഭാഗമാണ് ബിലാൽ. ബിഗ്ബിയിൽ ബിലാൽ ജോൺ കുരിശിങ്കൽ ആയി തകർത്ത് അഭിനയിച്ച മമ്മുക്കയുടെ രണ്ടാം വരവ് ഉറ്റുനോക്കുകയാണ് …

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ബിലാല്‍; അമൽ നീരദ് സംവിധാനം ചെയ്ത ബിഗ്ബിയുടെ രണ്ടാം ഭാഗമാണ് ബിലാൽ. Read More

നമുക്ക് പരിചിതമല്ലാത്ത ദുരന്തങ്ങളുടെ കാലമാണിതെന്ന് മമ്മൂട്ടി

കൊച്ചി: നമുക്ക് ഒട്ടും പരിചിതമല്ലാത്ത്, നമ്മുടെ തലമുറ ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ലാത്ത് ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. മനുഷ്യരാശി ഒന്നടങ്കം നിസ്സഹായരായി സ്തംഭിച്ചു നില്ക്കയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങള്‍ക്കു കാഠിന്യമേറുന്നു. പ്രളയം, മലയിടിച്ചില്‍, വിമാന ദുരന്തം …

നമുക്ക് പരിചിതമല്ലാത്ത ദുരന്തങ്ങളുടെ കാലമാണിതെന്ന് മമ്മൂട്ടി Read More