മലപ്പുറത്ത് വൻ കവർച്ച : വീടിന്റെ വാതിൽ കുത്തിത്തുറന്ന് 72 പവനും 12,000 രൂപയും അഞ്ച് വാച്ചുകളും കവർന്നു

മലപ്പുറം: അങ്ങാടിപ്പുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. 72 പവനും 12,000 രൂപയും അഞ്ച് വാച്ചുകളും മോഷണം പോയി. വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടന്നത്. അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയിലെ പുതുപറമ്പിൽ സിബിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. …

മലപ്പുറത്ത് വൻ കവർച്ച : വീടിന്റെ വാതിൽ കുത്തിത്തുറന്ന് 72 പവനും 12,000 രൂപയും അഞ്ച് വാച്ചുകളും കവർന്നു Read More