യുക്രൈന്‍ യുദ്ധം ആഗോളമാന്ദ്യമുണ്ടാക്കും: ലോകബാങ്ക് മേധാവി

ന്യൂയോര്‍ക്ക്: യുക്രൈന്‍ യുദ്ധം എണ്ണ, ഭക്ഷ്യ, രാസവള വിലകളിലുണ്ടാക്കിയ ആഘാതം കാരണം ലോകം വീണ്ടുമൊരു സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങിയേക്കാമെന്ന മുന്നറിയിപ്പുമായി ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ്. ചൈനയില്‍ കോവിഡ് ലോക്ഡൗണുകളുടെ പരമ്പരയും മാന്ദ്യത്തേക്കുറിച്ചുള്ള ആശങ്കയേറ്റുന്നുവെന്നു മാല്‍പാസ് പറഞ്ഞു. യു.എസിലെ ചേമ്പര്‍ ഓഫ് കൊമേഴ്സ് …

യുക്രൈന്‍ യുദ്ധം ആഗോളമാന്ദ്യമുണ്ടാക്കും: ലോകബാങ്ക് മേധാവി Read More