33 ലക്ഷം കുട്ടികളുടെ ആരോഗ്യം വെല്ലുവിളിയില്‍: പോഷകാഹാരക്കുറവ് കൂടുതല്‍ മഹാരാഷ്ട്രയിലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് പോഷകാഹാരക്കുറവുമൂലം വലയുന്നത് 33 ലക്ഷം കുട്ടികളെന്നു റിപ്പോര്‍ട്ട്. കുട്ടികളിലെ പോഷകാഹാരക്കുറവ് ഏറ്റവും രൂക്ഷം മഹാരാഷ്ട്ര, ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍. 6.16 ലക്ഷം കുട്ടികളുമായി മഹാരാഷ്ട്രയാണു പട്ടികയില്‍ മുന്നില്‍. ബിഹാര്‍ (4.75 ലക്ഷം), ഗുജറാത്ത് (3.20ലക്ഷം) സംസ്ഥാനങ്ങളാണു രണ്ടും മൂന്നും …
33 ലക്ഷം കുട്ടികളുടെ ആരോഗ്യം വെല്ലുവിളിയില്‍: പോഷകാഹാരക്കുറവ് കൂടുതല്‍ മഹാരാഷ്ട്രയിലെന്ന് റിപ്പോര്‍ട്ട് Read More